ശ്രുതി ലയം 13 [വിനയൻ]

Posted by

പടവിൽ വച്ചിരുന്ന മുണ്ട് എടുത്തു മുലക്കച്ച കെട്ടിയ ശ്രുതിയുടെ തലയിൽ മഞ്ഞ് കൊള്ളാതെ അയാൾ തോർത്ത് എടുത്തു മുടി മറച്ചു കെട്ടി അയാളുടെ കൈ പിടിച്ചു കരക്ക് കയറിയ ശ്രുതി നേരെ വീട്ടിലേക്ക് പോയി ……….. തൻ്റെ കണ്ണിൽ നിന്ന് മറയുന്നത് വരെ ഒറ്റ മുണ്ടി നുള്ളിൽ ഇളകി ആടുന്ന അവളുടെ മനോഹര ങ്ങളായ ചന്തി കുടങ്ങളെ നോക്കി അയാൾ നിന്നു ………

അടുത്ത മൂന്ന് ദിവസവും അവർ പുലർച്ചെ പതിവായി നീർ ചാലിനടുത്തുള്ള പാറകൾകിടയിൽ സഗമിച്ചിരുന്നു മൂന്നാം ദിവസത്തെ സംഗമശേഷം അയാൾ പറഞ്ഞു ……….. മോളെ , ഇന്ന് ഞാൻ വീട്ടിലേക്ക് പോകുന്ന ദിവസം ആണ് ഇനി എന്ന് തിരികെ വരും എന്ന് അറിയില്ല തിരികെ വന്നാലും ചിലപ്പോൾ ഈ സൈറ്റിലേക്ക് ആയിരിക്കില്ല …………

തിരികെ ഇവിടേക്ക് വന്നാലും ഇല്ലെങ്കിലും എൻ്റെ ഈ സുന്ദരി കുട്ടിയെ ഞാൻ എന്നും ഓർക്കും ………. കുറച്ചു നേരം പൂർണ്ണ നഗ്നയായ അവളെ തൻ്റെ മാറോടു ചേർത്ത് പിടിച്ച് നെറുകയിൽ അമർത്തി ചുംബിച്ചു കൊണ്ട് അയാൾ ലുങ്കി എടുത്തു ഉടുത്തു ……… പാറകൾക്കിടയിലൂടെ ഉള്ള ഊട് വഴിയേ നടന്നു തെക്കേ കുന്നിലേക്ക് കയറി പോകുന്ന അയാളെ നോക്കി അവൾ പാറയിൽ ചാരി ഇരുന്നു ……….

അന്ന് ഉച്ച തിരിഞ്ഞു ശാന്ത പറഞ്ഞു മോളെ നമുക്ക് ഇന്ന് വീട്ടിലേക്ക് പോയി അടിച്ചു വാരി വൃ ത്തിയാക്കി യാലോ ? ………. രണ്ടു ദിവസം കഴിഞ്ഞ് ശേഖരെട്ടൻ വരും ഇന്ന് നമുക്ക് സമയം ധാരാളം ഉണ്ട് മോളെ !……. പോകാം അമ്മെ ! അജയെട്ടൻ ഇപ്പൊ വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞു ………. അമ്മ ഇപ്പൊ പോയാൽ അമ്മക്ക് കവലയിലേക്ക് ബസ്സ് കിട്ടും ……….. അജയെട്ടൻ വന്നിട്ട് തിരികെ പോകുമ്പോൾ അജയെട്ടൻ്റെ ബൈക്കിൽ ഞാൻ അവിടെ വരാം ……… ശെരി മോളെ എന്ന് പറഞ്ഞു ശാന്ത നേരെ അവളുടെ വീട്ടിലേക്ക് പോയി ………..

കവലയിലെ ഉടനെ ബസ്സ് കിട്ടിയത് കൊണ്ട് ശാന്ത വേഗം വീട്ടിൽ എത്തി സാരി അഴിച്ചിട്ട് ഒരു കള്ളി മുണ്ട് ഉടുത്ത് രണ്ടാം മുണ്ടായി ഒരു തോർ ത്തും മാറത്തിട്ട് അവൾ അടുക്കളയിലെ പിൻ വാതി ൽ തുറന്നു ………. ആൾ വാസം ഇല്ലാത്ത തിനാൽ വീടിനു ചുറ്റും പുല്ലും കളകളും ധാരാളം വളർന്നിരു ന്നു ……..

അകത്തു നിന്ന് തൂമ്പ എടുത്ത് ശാന്ത അതൊ ക്കെ ചെത്തി പറക്കുമ്പോൾ ആണ് പുഴയിലെ ഇരു വരമ്പുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് കൈതക ൾ ക്കിടയിളൂടെ താൽകാലികമായി തെങ്ങും കഴു ങ്ങും കൂട്ടി കെട്ടി ഉണ്ടാക്കിയ പാലത്തിലൂടെ ഒരാൾ തൻ്റെ വീടിന് അടുത്തേക്ക് നടന്നു വരുന്നത് ശാന്ത ശ്രദ്ധിച്ചത് ……….. അവളുടെ അടുത്തേക്ക് നടന്നു അടുക്കുന്ന അയാളെ കണ്ട് ശാന്തയുടെ ഉള്ള് ഒന്ന് കാളി അവൾ അറിയാതെ തൻ്റെ നെഞ്ചിൽ കൈ വച്ചു കൊണ്ട് പറഞ്ഞു പോയി
“എൻ്റെ രാജേട്ടൻ “………..

അപ്പോഴാണ് ശ്രുതിയെ വീട്ടിൽ വിട്ട് അജയൻ സൈറ്റിലേക്ക് പോയത് ……….. അകത്തേക്ക് വന്ന ശ്രുതി ഉമ്മറത്ത് ആരെയും കാണാത്തതിനാൽ അവൾ അകത്തേക്ക് വന്നു ശാന്ത കരഞ്ഞു കൊണ്ട് ആരോടോ സംസാരിക്കുന്നത് ശ്രദ്ധിച്ച ശ്രുതി ഒച്ചയുണ്ടാക്കാതെ നടന്ന് തുറന്നു വച്ച അടുക്കളയുടെ വാതിലിനു പിന്നിൽ മറഞ്ഞു നിന്നു ……….

തുറന്നു വച്ച വാതിലിൻ്റെ വിടവിലൂടെ പുറത്തേക്ക് നോക്കിയ ശ്രുതി പുറത്ത് നിൽക്കുന്ന ആലെ കണ്ട് ആദ്യം ഒന്ന് ഞെട്ടി ……… അവളുടെ മനസ്സിൽ സംശയങ്ങൾ ഓരോന്നായി ഉടലെടുത്തു ഈ ചേട്ടൻ എന്തിനാ ഇവിടെ വന്നത് , അമ്മയെ എങ്ങനെ ഈ ചേട്ടന് അറിയാം , അമ്മ എന്തിനാണ് ഈ ചേട്ടന് മുന്നിൽ പേടിച്ച് ഇരുന്നു കരയുന്നത് …….

Leave a Reply

Your email address will not be published. Required fields are marked *