ഗിരിജ ചേച്ചിയും ഞാനും 13 [Aromal]

Posted by

ശെരിക്കും പറഞ്ഞാൽ എന്റെ ജീവിതത്തിലെനിക്ക് കിട്ടിയ ഏറ്റവും വലിയ നിധി തന്നെയാണ് ഗിരിജ ചേച്ചി. എന്തായാലും എക്‌സാമൊക്കെ നല്ല രീതിയിൽ തന്നെ ഞാൻ പഠിച്ചെഴുതി. നല്ലോണം പഠിച്ചതുകൊണ്ടാണെന്ന് തോന്നുന്നു എല്ലാ എക്സാമും എനിക്ക് നല്ല എളുപ്പമായിരുന്നു എല്ലാമെന്റെ ഗിരിജ ചേച്ചിയുടെ പ്രാർത്ഥന കൊണ്ടാണ്. എക്‌സാമൊക്കെ കഴിഞ്ഞ് കോളേജ് അടച്ചെങ്കിലും രണ്ട് ദിവസം കൂടി ഞങ്ങൾക്ക് സ്പെഷ്യൽ ക്ലാസ്സുണ്ടായിരുന്നു. അത്‌ ശെരിക്കും പറഞ്ഞാൽ വല്ലാത്തൊരു ബോറ് പരുപാടിയായിരുന്നു അതും ഞങ്ങടെ ക്ലാസിനു മാത്രം എന്തായാലും രണ്ട് ദിവസത്തെ കാര്യമല്ലേ ഞാനത് പോട്ടെന്നു വെച്ചു. എന്റെ കോളേജ് അടച്ച അന്ന് തന്നെയാണ് ഗിരിജ ചേച്ചിയുടെ കൊച്ചിന്റെ സ്കൂളും അടച്ചത് പക്ഷെ പറഞ്ഞിട്ടെന്താ കാര്യം ഞാൻ ക്ലാസ്സിലിരിക്കുമ്പോ അവനിപ്പോ വീട്ടിലിരുന്നു കളിച്ച് രസിക്കുവാരിക്കും. എല്ലാവരും വീട്ടിലിരിക്കുമ്പോ നമ്മള് മാത്രം ക്ലാസ്സിൽ പോകുന്നത് വല്ലാത്തൊരവസ്ഥയാണ് ഞാനൊരു തരത്തിൽ ആ രണ്ട് ദിവസം തള്ളി നീക്കി. അവസാനത്തെ ദിവസം ക്ലാസ് നേരത്തെ കഴിഞ്ഞു ഇനിയിപ്പോ കുറച്ചു ദിവസം കഴിഞ്ഞ് കോളേജിലോട്ട് വന്നാ മതി. ഞാനെന്തായാലും ക്ലാസ്സൊക്കെ തീർന്ന ആശ്വാസത്തിൽ വീട്ടിലേക്ക് പോന്നു എല്ലാ തിരക്കുകളും കഴിഞ്ഞ സ്ഥിതിക്ക് ഇനിയിപ്പോ ഗിരിജ ചേച്ചിയോട് എത്ര നേരം വേണമെങ്കിലും മിണ്ടീം പറഞ്ഞുമിരിക്കാം അങ്ങേരും കൊച്ചും ഉണ്ടെങ്കിലും സാരമില്ല ഗിരിജ ചേച്ചിയുടെയാ സാമീപ്യമെങ്കിലും എനിക്കൊന്നനുഭവിക്കാമല്ലോ. കോളേജിൽ നിന്ന് വീട്ടിലെത്തിയപ്പോളാണ് ഞാൻ ഗിരിജ ചേച്ചിയുടെ വീടിനു മുന്നിൽ ഒരു കാറ് കിടക്കുന്നതു കാണുന്നത് വീടിനകത്തു നിന്നും ഉച്ചത്തിലുള്ള വർത്തമാനങ്ങളും ചിരികളുമൊക്കെ കേൾക്കുന്നുണ്ട് ഓണമൊക്കെ ആയകൊണ്ട് ഗിരിജ ചേച്ചിയുടെയോ അങ്ങേരുടേയോ വല്ല സ്വന്തക്കാരോ മറ്റോ വന്നതാണെന്ന് തോന്നുന്നു. വീടിന്റെ താക്കോലാണെങ്കിൽ അവിടെയുമാണ് ഇരിക്കുന്നത് എനിക്കാണെങ്കിൽ അങ്ങോട്ട് പോകാൻ ചെറിയൊരു ചമ്മലും തോന്നുന്നുണ്ട് കാരണം അവിടെ ആരാ വന്നിരിക്കുന്നതെന്ന് അറിയില്ലലോ വീടാണെങ്കിൽ താക്കോലില്ലാതെ തുറക്കാനും പറ്റില്ല അവര് പോയിട്ട് അങ്ങോട്ട് പോകാമെന്ന് വെച്ചാൽ അവരുടനെയെങ്ങും പോകുന്ന ലക്ഷണവും കാണുന്നില്ല. അവര് പോകുന്നത് വരെ നോക്കിനിന്നിട്ട് കാര്യമില്ലെന്നു തോന്നിയതുകൊണ്ട് ഞാൻ ബാഗ് ഒക്കെ ഊരി വീട്ടിൽ വെച്ചിട്ട് നേരെ ഗിരിജ ചേച്ചിയുടെ വീട്ടിലേക്ക് ചെന്നു. ഗിരിജ ചേച്ചിയുടെ കൊച്ചും വേറേ രണ്ട് പിള്ളേരും മുൻ വശത്തെ തിണ്ണയിലൂടെ കിടന്നോടുന്നുണ്ട് എനിക്കാ പിള്ളേരെ കണ്ടപ്പോളാണ് വന്നിരിക്കുന്നതാരാണെന്നു മനസ്സിലായത് ഗിരിജ ചേച്ചിയുടെ ആങ്ങളയുടെ പിള്ളേരാണ് ഇടയ്ക്കൊക്കെ അവരവിടെ വരാറുള്ളതാണ്. എന്നെ കണ്ടതോടെ അവരെല്ലാമോടി എന്റെ അടുത്തേക്ക് വന്നു.

“….പൊന്നു ചേട്ടായിക്ക് ഓണത്തിന് അവധിയില്ലേ…….ഞങ്ങടെയൊക്കെ സ്കൂളടച്ചല്ലോ … ”

ഗിരിജ ചേച്ചിയുടെ കൊച്ചെന്നോട് ചോദിച്ചു. അവരുടെ സ്കൂളടച്ചിട്ട് രണ്ട് ദിവസമായിട്ടും ഞാൻ കോളേജിൽ പോകുന്നത് കാണുമ്പോൾ അവർക്കൊരു രസമാണ്.

“……നാളെ തൊട്ട് പോകണ്ട……… ഇന്ന് കൊണ്ട് പടുത്തമൊക്കെ തീർന്നു…….. ഇവരൊക്കെ എപ്പോഴാ കുട്ടാ വന്നേ… ”

“….ഉച്ച ആയപ്പോ…… ഞങ്ങടെ കൂടെ കളിക്കാൻ വരാവോ പൊന്നു ചേട്ടായീ….. “

Leave a Reply

Your email address will not be published. Required fields are marked *