കൊണ്ട് ക്രിട്ടിക് ചെയ്യുന്നവർ പാർട്ട് 10 കൂടി വായിച്ചു അതിൽ ഒന്നിച്ചു കമന്റ് ഇടുന്നതായിരിക്കും നല്ലത്. കാരണം ആ പാർട്ട് എല്ലാർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ആയിരിക്കും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പതിവുപോലെ കമന്റായോ, മെയിൽ വഴിയോ അഭിപ്രായങ്ങളും സജേഷൻസും അറിയിക്കുക.
എന്നെ മുന്നോട്ട് എഴുതാൻ ഐഡിയ തന്നു സഹായിക്കുന്ന കുറേ പേരുണ്ട്, അവർക്കൊക്കെ നന്ദി. അതിൽ ഒരാൾ പറഞ്ഞ തീം ആയിരിക്കും അടുത്ത കഥയിൽ. അതിനുള്ള തുടക്കമാണ് ഈ കഥയുടെ ലാസ്റ്റ് ആയി എഴുതിയത്. *****
തുടരും….