“….ടീച്ചർ എന്താ പറഞ്ഞു വരുന്നേ….”
മഞ്ജു അവിടെവെച്ചു എല്ലാം അവനൊടു പറഞ്ഞു…പറയുന്നതിനിടയിൽ അവന്റെ മുഖം മാറുന്നത് അവൾ ശ്രെധിച്ചിരുന്നു… പറഞ്ഞു കഴിഞ്ഞതും അവൾ അവനെ നോക്കി…എന്നാൽ അവൻ നിശ്ശബ്ദൻ ആയിരുന്നു…
“..ജിമ്മി ഒന്നും പറഞ്ഞില്ല….’
” എന്റെ പട്ടി ഉണ്ടാക്കി കൊടുക്കും..ആ മൈരത്തിക്ക് വേണ്ടി ചെയ്യുന്നതിനേക്കാൾ നല്ലത്..ഞാൻ ഒന്നും പറയുന്നില്ല..”
“….ജിമ്മി ഞാൻ….”
” …ടീച്ചറെ ഇങ്ങനെയുള്ള കാര്യങ്ങൾ പറയാൻ വരുമ്പോ സ്വന്തം അവസ്ഥ എന്തെന്ന് കൂടി നോക്ക്…ഇങ്ങനെ ഒറ്റ കാലിൽ ആയത് എങ്ങനെ ആണെന്ന് ഞാൻ പറഞ്ഞു തരേണ്ടല്ലോ…നിന്റെ ഭർത്താവിന് കൊടുത്ത പണി ആയിരുന്നു..മാറി വന്നത് നിനക്ക്..എന്നാൽ ഇനി ഇതു പോലെ ഉള്ള കാര്യങ്ങളുമായി വരുമ്പോ സൂക്ഷിച്ചോ..അന്ന് അച്ഛൻ ആണ് തന്നതെങ്കിൽ ഇന്ന് ഞാൻ തരും.. പിന്നെ വീൽ ചെയറിൽ വരേണ്ടി വരും..കുത്തി നടക്കാൻ ആ കാലു കൂടി ഉണ്ടാവില്ല..കേട്ടോടി…”
അതും പറഞ്ഞു അവൻ ലാബിൽ നിന്നും ഇറങ്ങിപ്പോയി… ഇതൊക്കെ കേട്ട മഞ്ജു ആകെ ഞെട്ടി തരിച്ചു നിന്നു…എന്നാൽ അവളുടെ കാര്യത്തിൽ നിന്നും അവൾ പിന്മാറാൻ തീരുമാനിച്ചിരുന്നില്ല….
__________________________________
നോ…ദിവ്യ ചാടി എഴുന്നേറ്റു…അവൾ മഞ്ജുവിനെ നോക്കി…
” ദിവ്യയെ ഞാൻ…”