പിന്നെ രണ്ടു പേർക്കും മിണ്ടാൻ ഒരു മടി . അങ്ങനെ ഒന്നും മിണ്ടാതെ അങ്ങനെ നടക്കുമ്പോൾ ആയിരുന്നു.
ആരോ പുറകിൽ നിന്ന് വിളിക്കുന്നത് പോലെ തോന്നി. തിരഞ്ഞു നോക്കിപ്പോൾ ഞങ്ങൾ രണ്ടും ഞെട്ടിപ്പോയി……..
തുടരും…
Note: മനസ്സിൽ തോന്നിയ ഒരു ചെറിയ ആശയമാണിത്. തെറ്റുകൾ ഒരുപാട് ഉണ്ടാകും നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ അടുത്ത പാർട്ട് ഉടൻ തരാൻ നോക്കാം.