ഓഫീസിലേക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മീറ്റിംഗ് സംബന്ധമായ ചിന്തകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ സീതയുടെ മനസ്സില്‍. മീറ്റിംഗ് കഴിഞ്ഞ് ടെന്‍ഷനൊഴിഞ്ഞപ്പോ പെട്ടെന്ന് തലേന്നത്തെ കാര്യം മനസ്സിലേക്ക് കുതിച്ചു വന്നു. അതാണ് സിനി കണ്ടു പിടിച്ചത്..
ചെയറില്‍ ഇരിക്കുമ്പോള്‍ സീത വീണ്ടും ചിന്താധീനയായി.. കപ്പാസിറ്റി കുറയുമ്പോളാണ് ആണുങ്ങള്‍ക്ക് പൊതുവേ ഇങ്ങനെയൊരു ആഗ്രഹമുണ്ടാവുന്നതെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അങ്ങനെയൊരു പ്രശ്നം വിനോദിനുള്ളതായി സീതക്ക് തോന്നിയിട്ടില്ല.
സെക്സിന്റെ എണ്ണം കുറഞ്ഞിട്ടുള്ള കാര്യം അവള്‍ ചിന്തിച്ചു. പണ്ടൊക്കെ ആഴ്ചയില്‍ മൂന്നും നാലും ആയിരുന്നത് ഇപ്പോള്‍ മാസത്തില്‍ അത്രയും ആയിരിക്കുന്നു. അത് പക്ഷേ സാധാരണമല്ലേ?
എന്താണ് വേണ്ടതെന്നറിയാതെ സീത കുഴങ്ങി… പിന്നെ ജോലിത്തിരക്കുകളിലേക്ക് കടന്നു. എങ്കിലും മനസ് മൂടിക്കെട്ടിത്തന്നേ നിന്നു…
ഉച്ചക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോ സിനി വീണ്ടും ടോപ്പിക് എടുത്തിട്ടു…. ആദ്യമൊക്കെ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സിനി വിട്ടില്ല. ഒടുക്കം കുറേ ചോദിച്ചപ്പോ മടിച്ചുകൊണ്ടാണെങ്കിലും സീത കാര്യം പറഞ്ഞു..
സിനി അതുകേട്ടു ചിരിക്കുകയാണ് ഉണ്ടായത്..
“ഇത്രേ ഉള്ളൂ?? ഇതാണോ നിന്‍റെ വല്യ പ്രശ്നം?? എടീ പൊട്ടിക്കാളീ… ഇതൊക്കെ എല്ലാ ആണുങ്ങള്‍ക്കും ഒരു പ്രായത്തില്‍ തോന്നുന്നതാണ്… ഇറ്റ് ഈസ് എ വെരി കോമണ്‍ ഫാന്റസി ദീസ് ഡെയ്സ്…”
“ആണോ??”
“പിന്നല്ലാതെ.. റോയിച്ചായനും ഇതൊക്കെ ഉണ്ട്.. ഞങ്ങള്‍ ഇടക്കൊക്കെ റോള്‍ പ്ലേ ചെയ്യാറും ഉണ്ട്…” സിനി ശബ്ദം താഴ്ത്തി പറഞ്ഞു.. “സോ നത്തിംഗ് ടു വറി… അതിന്‍റെതായ രീതിയില്‍ അങ്ങ് കൈകാര്യം ചെയ്‌താല്‍ മതി…”
സിനി എത്ര ലാഘവത്തോടെയാണ് ഇതിനെപ്പറ്റിപ്പറയുന്നത്.. കേട്ടപ്പോള്‍ തന്നേ സീതക്ക് പാതി സമാധാനമായി…
“നീയാദ്യം സംഗതി എന്താണെന്നൊക്കെ ഒന്ന് പഠിക്ക്.. നിങ്ങള്‍ക്ക് രണ്ടാള്‍ക്കും എന്ജോയ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍ ഇതിനെ ഉപയോഗിക്കാമെങ്കില്‍ നല്ലതല്ലേ??
“ഹും…”
“ഒരു പ്രായം കഴിഞ്ഞാല്‍ ഇച്ചിരി എരിവും പുളിയും ഒക്കെ വേണമെങ്കില്‍ ഇതൊക്കെ ഉണ്ടെലെ പറ്റത്തുള്ളടീ… അവര്‍ക്കും, നമുക്കും…”
“നീയെന്താ ഒരു റോള്‍ പ്ലേയുടെ കാര്യം പറഞ്ഞത്??”
“ഓ… അതിപ്പോ സെക്സ് ചെയ്യുന്ന സമയത്ത് റോയിച്ചനു പകരം വേറൊരു ആളാണെന്നു വിചാരിക്കും.. പുള്ളീം ആ വ്യക്തിയായിട്ടു മാറി ആരിക്കും ചെയ്യുന്നത്.. അപ്പൊ വേറൊരു ഫീലാണ്.. അത്രേ ഉള്ളൂ.. ഇതൊക്കെ എല്ലാരും ചെയ്യുന്ന കാര്യങ്ങളാണ് പെണ്ണേ..”