സീതയ്ക്ക് പക്ഷേ കാര്യത്തോട് അടുത്തപ്പോള്‍ ടെന്‍ഷനായി. ആദ്യമായി ഒരു പരപുരുഷന്‍ തന്‍റെ ദേഹത്ത് തൊടാന്‍ പോകുന്നു. എന്തൊക്കെയോ ഒരു വേവലാതി.
വ്യാഴം രാത്രി വിനോദ് സീതയെ വിളിച്ച് കൂടെയിരുത്തിയ ശേഷം അമ്ജദിന് മെസേജ് അയച്ചു…
“ഇപ്പോള്‍ വോയിസ് കാള്‍ പറ്റുമോ? വൈഫ് കൂടെയുണ്ട്. സംസാരിക്കണം എന്ന് പറഞ്ഞിരുന്നല്ലോ?”
“ഓക്കേ…”
സീതയ്ക്ക് സംസാരിക്കാന്‍ മടിയായിരുന്നു.. കുറേ നിര്‍ബന്ധിച്ചപ്പോ അവള്‍ ഒടുവില്‍ സമ്മതിച്ചു.. വിനോദ് വോയിസ് കോള്‍ കണക്റ്റ് ചെയ്ത് സീതയ്ക്ക് കൊടുത്തിട്ട് അവിടെനിന്നും മാറിനിന്നു…
സീത മടിച്ചു മടിച്ച് ഹലോ പറഞ്ഞു..
“ഹലോ മാം. ഞാന്‍ അംജദ്..”
“അറിയാം…” സീത വിക്കി വിക്കിപ്പറഞ്ഞു.
“മാം കുറച്ച് അപ്സെറ്റ് ആണെന്ന് സാര്‍ പറഞ്ഞിരുന്നു.. എനിക്ക് മനസ്സിലാക്കാന്‍ പറ്റും. മാം ടെന്‍ഷനാവേണ്ട ഒരു ആവശ്യവുമില്ല..”
സീത ഒന്നും പറഞ്ഞില്ല .. അവന്‍ തുടര്ന്നു ..
“മാം ഇതിനു മുമ്പ് എപ്പോഴെങ്കിലും സ്പാ മസാജ് എടുത്തിട്ടുണ്ടോ?”
“ഉണ്ട്.. അതു പക്ഷേ…” സീത നിര്ത്തി ..
“തെറാപ്പിസ്റ്റ് പെണ്ണായിരുന്നു അല്ലേ?”
“ഹും…” സീത മൂളി…
“അതു തന്നെയാണ് മാം ക്രോസ് മസാജിന്‍റെ സുഖം.. അന്നു ഫീല്‍ ചെയ്തതിന്‍റെ കൂടെ, ഒരു പുരുഷന്‍ ചെയ്യുന്നതിന്‍റെ അഡീഷണല്‍ ഫീലും കൂടി.. അത്രേ ഉള്ളൂ.. പിന്നെ, മാം ഒന്ന് നെറ്റില്‍ കയറി നോക്കൂ.. ലോകത്തെവിടെയും സ്ത്രീകള്‍ തെറാപ്പിസ്റ്റായി പ്രിഫര്‍ ചെയ്യുന്നത് പുരുഷന്മാരെയാണ്.. അറിയാമോ?”
“അറിയാം..” സീത സമ്മതിച്ചു…
“ഞാനൊരു പ്രൊഫഷണലാണ്. അനുവാദമില്ലാതെ ഒരു സ്പര്‍ശനം പോലും ഉണ്ടാവില്ല… വിശ്വസിക്കൂ..” അംജദ് പറഞ്ഞു
“ഉം…” സീത മൂളിക്കേട്ടു..
“മാം ശരിക്കും റിലാക്സ് ആയെങ്കില്‍ മാത്രമേ മസാജ് തുടങ്ങാന്‍ പോലും പറ്റൂ. അല്ലെങ്കില്‍ മസിലുകള്‍ ഒക്കെ സങ്കോചിച്ചിരിക്കും.. ഒക്കേ??”
“ഓക്കെ..”
“പിന്നെ മസാജ് ചെയ്യുന്ന രീതികള്‍ ഒക്കെ മാമിന് അറിയാമല്ലോ അല്ലേ?”