“ഡീ.. എനിക്കൊരാഗ്രഹം..” വിനോദ് കാര്യത്തിലേക്ക് കടന്നു… ”
“എന്ത്??” വീണ്ടും അവന്‍ ബാക്ക് എന്‍ട്രി ചോദിക്കാനാണോ എന്ന സംശയത്തില്‍ സീത കണ്ണുരുട്ടി നോക്കി..
“അയ്യോ.. അതല്ലെന്‍റെ പൊന്നേ!!!” വിനോദ് തൊഴുതു…
“ങ്ഹാ…. എന്നാല്‍ പറ..” സീത തണുത്തു..
“നിന്നെ ഒരാള്‍ മസാജ് ചെയ്യുന്നത് എനിക്ക് കാണണം..”
“അതേട്ടന്‍ കണ്ടിട്ടുള്ളതല്ലേ? നമ്മള്‍ കപ്പിള്‍ സ്പാ എടുത്തപ്പോ?”
“അന്നു നിന്നേ മസാജ് ചെയ്തത് ഒരു പെങ്കൊച്ചല്ലാരുന്നോ?.. അതല്ല എനിക്ക് വേണ്ടത്…”
“എന്നുവെച്ചാ?” സീത പിന്നെയും കണ്ണുരുട്ടി..
“നീ കണ്ണൂരുട്ടണ്ടാ… ഞാനൊരു ആഗ്രഹം പറഞ്ഞെന്നല്ലേ ഉള്ളൂ… എന്‍റെ പൊന്നോ!!!!” വിനോദ് മുഖം കറുപ്പിച്ച് മലര്‍ന്നു കിടന്നു.
കുറേനേരം മിണ്ടാതെ കിടന്നിട്ടു സീത ചോദിച്ചു..
“അതിന് ഇവിടുത്തെ സ്പായില്‍ ഒക്കെ അങ്ങനെ ചെയ്യുമോ?”
താന്‍ പറഞ്ഞകാര്യം അവള്‍ പരിഗണിക്കുകയാനെന്ന അറിവ് വിനോദിന് സന്തോഷം പകര്‍ന്നു..
“വിദേശത്തൊക്കെ എപ്പോഴും തെറാപ്പിസ്റ്റ് ഓപ്പോസിറ്റ് ജെന്‍ററായിരിക്കും. സെയിം സെക്സ് വേണ്ടപ്പോഴാണ് പ്രത്യേകം പറയേണ്ടത്. ഇവിടെ പക്ഷെ അത് ഇല്ലീഗല്‍ ആണ്.. ഓരോ കോപ്പിലെ നിയമങ്ങള്‍….” വിനോദ് ഫോണില്‍ നോക്കിക്കൊണ്ട് പറഞ്ഞു..
“പിന്നെയെങ്ങനാ??”
“സ്പെഷ്യല്‍ സര്‍വ്വീസ് ചെയ്തു തരുന്ന ഫ്രീലാന്‍സ് തെറാപ്പിസ്റ്റുകള്‍ ഉണ്ട്..”
“എവിടെ? സ്പായിലോ?”
“ചില സ്പാകളില്‍ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.. പക്ഷെ അതൊന്നും സേഫ് അല്ല..”
“പിന്നെ?”
“ബുക്ക് ചെയ്‌താല്‍ അവര്‍ രഹസ്യമായി വീട്ടില്‍ വന്നു മസാജ് ചെയ്തു തരും. സാധാരണമസാജ് മാത്രമല്ല, ഇപ്പൊ കണ്ടതുപോലെ ഉള്ള സെന്‍ഷുവല്‍ ഫുള്‍ബോഡി മസാജ്.”
“അയ്യേ.. അതൊന്നും പറ്റില്ല… “