ഞാൻ പോയിട്ട് വൈകിയേ വരൂ അമ്മെ ……….
ചേട്ടനും കൂട്ടുകാരന്റെ അരികിലേക്ക് പോകും എന്ന പറഞ്ഞത് അമ്മെ…….
എന്നിട്ട് വൈകിയേ വരൂ എന്ന എന്നോട് പറഞ്ഞത്…………
ആണോ മോളെ ……………….
ആ അമ്മെ……..
മിനിമോൾ അത് പറഞ്ഞപ്പോൾ അമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരി
എന്താ അമ്മ……
ചിരിക്കുന്നത്……………
പെട്ടെന്ന് ‘അമ്മ പറഞ്ഞു
ഏയ് ഒന്നൂല്ല…………
നിനക്ക് തോന്നിയതാകും…………..
നീ വേഗം കഴിക്കാൻ നോക്ക് പെണ്ണ്…………
കൊഞ്ചാതെ……..
ചായ കുടിച്ചിട്ട് അവർ കൈ കഴുകി
മുകേഷ് TV കണ്ടിരിക്കുമ്പോൾ
അവൻ ചോദിച്ചു നീ എന്താ മിനിമോളെ ഞാൻ കൂട്ടുകാരന്റെ……….
അരികിൽ പൊന്നുണ്ടു എന്ന് അമ്മയോട് കള്ളം പറഞ്ഞത്…………..
അത് ഞാൻ മനഃപൂർവം പറഞ്ഞത് ആണ് ഏട്ടാ ……….
എന്തിനാ ………..
മിനിമോള് ഏട്ടന്റെ അടുക്കൽ ചെന്നിട്ട് പയ്യെ പറഞ്ഞു
ഏട്ടൻ കണ്ടോ………
എന്താ………
നമ്മള് പോകുന്നു എന്ന് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ
സന്തോഷം……….
ആ കണ്ടു………..
ഏട്ടാ……
എന്താ മോളെ……..
കാര്യം ഉണ്ട്……….
ഇന്ന് ഞാൻ കേട്ട് ഏട്ടാ…………
എന്ത്……..
‘അമ്മ കൊച്ചച്ചനോട് പറയുന്നത് അവര് ഇല്ലെങ്കിൽ വാ എന്ന്…..
ആണോ മോളെ………..
അതാ ഏട്ടാ ഞാൻ നുണ പറഞ്ഞത് ……….
ഏട്ടൻ ഇന്നലെ എന്നെ കൊണ്ട് പോയില്ലേ, നമ്മള് കണ്ടില്ലേ………..