ദീപിക ഉടനെ ഒന്ന് ഞെട്ടിക്കൊണ്ട് എന്നെ മേശക്കടിയിൽ കൂടി കാല് കൊണ്ട് ആഞ്ഞു തട്ടി..
ദീപിക: “നീ! നീ.. അത് അല്ലെന്ന് എനിക്കറി.. എനിക്ക് നന്നായിട്ട് അറിയാം..”
ക്രിഷ്: “ഉം.. എങ്ങനെ?..”
ദീപിക: “അത്.. എനിക്കറിയാം, അത്ര തന്നെ..”
ക്രിഷ്: “ഹ!.. പറ, അത് എങ്ങനെ അറിയാമെന്ന്..”
ദീപിക: “അ.. ഹ്മ്മ്.. രാവിലെ ഞാൻ ഉണർന്നപ്പോൾ.. മതിയോ!..”
ഈ സമയം ദീപിക വീണ്ടും അവളുടെ ആ വേണ്ടാധീനം പിടിച്ച ചുണ്ട് കടിക്കൽ നിർവഹിച്ചു.. ആ സമയമത് തികച്ചും erotic ആയിരുന്നു.. അത് കണ്ടപ്പോൾ എനിക്ക് ആ മേശയ്ക്കു മുകളിലൂടെ അവളുടെ മുഖം എന്നിലേക്ക് വലിച്ച് ആഞ്ഞു ചുംബിക്കാൻ വരെ തോന്നി…
ക്രിഷ്: “ഉം, രാവിലെ?.. എന്താ രാവിലെ ഉണ്ടായത്?..”
ഞാൻ ഒന്നും അറിയാത്ത പൊട്ടനെപ്പോലെ അഭിനയിച്ചുകൊണ്ട് ചോദിക്കാൻ തുടങ്ങി..
ദീപിക: “ഹ്മ്മ്.. വേണ്ട, നിങ്ങൾ എന്നെ കളിയാക്കുകയാണ് എന്നെനിക്ക് അറിയാം.. എനിക്കത് എങ്ങനെ അറിയാമെന്ന് ക്രിഷ് നും നന്നായി അറിയാം..”
ക്രിഷ്: “ഏയ് ഇല്ല.. സത്യമായും എനിക്ക് അറിയില്ല ദീപിക.. എന്നോട് പറഞാലല്ലേ അറിയൂ..”
ഇപ്പോഴവൾ ശരിക്കും ലജ്ജിച്ചിരുന്നു.. ഏതു നേരത്താണോ എന്നോട് അത് പറയാൻ തോന്നിയത്…
എങ്കിലും അതിനെക്കുറിച്ച് സംസാരിക്കാൻ അവളും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പായിരുന്നു…
ക്രിഷ്: “പറയെടോ.. ഞാനൊന്ന് കേൾക്കട്ടെ..”
ഞങ്ങളെ വേറെ ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവൾ പെട്ടെന്ന് ഇടത്തോട്ടും വലത്തോട്ടുമൊന്ന് നോക്കി.. എന്നിട്ട്..
ദീപിക: “എനിക്ക്.. എനിക്കത് തോന്നി.. (വീണ്ടും മേൽച്ചുണ്ട് കടിച്ചു..) എന്നെ നിങ്ങൾ അതിനായി ആഗ്രഹിക്കുന്നുണ്ടെന്ന്..”
ക്രിഷ്: “തോന്നിയെന്നോ?.. എന്ത് തോന്നിയെന്ന്?..”
ദീപിക: “നിങ്ങൾക്ക് എന്നെ രാവിലെ അത് ചെയ്യണമെന്ന് തോന്നി എന്ന്..”