കൺസൾട്ട് ചെയ്യിക്കുന്ന ഹോസ്പിറ്റലിലേക്ക് ഒരുപാട് ദൂരമുണ്ട് അങ്കിളിന്റെ വീട്ടിൽ നിന്ന്…. പെട്ടെന്നൊരു അത്യാവശ്യം വന്നാൽ നല്ലൊരു ഹോസ്പിറ്റൽ വേറെ അടുത്തെങ്ങും ഇല്ലതാനും….
ആ ഒരു ഒറ്റ കാരണത്താൽ എന്റെ നിർബന്ധം സഹിക്കാനാവാതെ ഡോക്ടർ പറഞ്ഞതിനും നാല് ദിവസം മുൻപ് ഭദ്രയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു…ആ ദിവസങ്ങളിലിൽ ഒരു ഗർഭിണിയായ പെണ്ണിന്റെ വിഷമങ്ങൾ ഞാൻ നേരിട്ട് കണ്ടു..രാത്രി ഒന്നുറങ്ങാൻ പോലും അവൾ ബുദ്ധിമുട്ടി….ഇടയ്ക്കു അവളുടെ നീരുവെച്ച കാൽ എടുത്തു എന്റെ മടിയിൽ വെച്ച് ഞാൻ തിരുമ്മി കൊടുക്കും…അവളുടെ വയറിൽ മെല്ലെ തലോടി പോട്ടെ സാരമില്ല എന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകും …ഇതിനൊക്കെ കാരണക്കാരൻ ഈ ഞാനല്ലേ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ തല്ലാൻ തോന്നും….. ഭദ്രയുടെ ഒപ്പം നിൽക്കാൻ വേണ്ടി ഞാൻ കുറച്ച് ദിവസത്തേക്ക് ഓഫീസിൽ നിന്നും ലീവ് എടുത്തു…
ഒരു നിമിഷം പോലും എനിക്ക് ഭദ്രയെ പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല…… എനിക്ക് എപ്പോഴും അവളെ കണ്ട് കൊണ്ടിരിക്കണമായിരുന്നു….. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്നതിന് തലേ ദിവസം രാത്രി കുറെ നേരം ഞാൻ എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു കിടന്നു……നഗ്നമായ
വീർത്തുന്തിയ അവളുടെ വയറിൽ ഞാൻ തലോടി കൊണ്ടിരുന്നു….പുതപ്പിന് കീഴെ തുണിയൊന്നുമില്ലാതെയാണ് എന്റെയും പെണ്ണിന്റെയും കിടപ്പ്….ഭദ്രയുടെ നിർബന്ധമായിരുന്നു അങ്ങനെ കിടക്കണമെന്ന്…..അല്പസമയം ഞാൻ എന്റെ പെണ്ണിന്റെ പൂറിൽ ചുണ്ടുകളമർത്തി കിടന്നു….എന്റെ കുഞ്ഞ് ഈ ഭൂമിയിലേക്ക് പിറന്നു വീഴാൻ പോകുന്ന വഴിയായ അവിടം മുഴുവൻ ഞാൻ വാത്സല്യത്തോടെ മുത്തിയുണർത്തി….പ്രസവസമയത്ത് അവൾ അനുഭവിക്കേണ്ടി വരുന്ന ഭീകരമായ വേദനയെക്കുറിച്ചോർത്തായിരുന്നു എന്റെ ടെൻഷൻ….എന്റെ ഭദ്രയ്ക്കും കുഞ്ഞിനും ആപത്തൊന്നും വരുത്താതെ ആരോഗ്യത്തോടെ തന്നെ എനിക്ക് തരണേയെന്ന് ഞാൻ മനസ്സുരുകി പ്രാർത്ഥിച്ചു….. എന്റെ ടെൻഷൻ ഭദ്രയെയും ചെറുതായി വേദനിപ്പിക്കുന്നുണ്ടായിരുന്നു….. സത്യം പറഞ്ഞാൽ അവളായിരുന്നു എനിക്ക് ധൈര്യം പകർന്നിരുന്നത്….
ഇച്ചിരി സൗകര്യം കൂടിയ ഹോസ്പിറ്റൽ ആയ കൊണ്ട് ഭാര്യ പ്രസവിക്കുമ്പോ ഭർത്താവിന് കൂടെ നിൽക്കാം…അതെനിക്കിഷ്ടായി എന്റെ കുഞ്ഞിനെ പിറന്ന ഉടനെ തന്നെ എനിക്ക് കാണാലോ…..
ഡോക്ടർ പറഞ്ഞ ദിവസം കഴിഞ്ഞിട്ടും ഭദ്രയ്ക്ക് വേദന വന്നില്ല.…അതെന്റെ ആശങ്ക വർദ്ധിപ്പിച്ചു….ഡോക്ടർ വന്നു വേദനക്കുള്ള ഇൻജെക്ഷൻ കൊടുത്തു…അവളുടെ മുടി ഒക്കെ രണ്ടു വശത്തും പിന്നി കെട്ടി ലേബർ റൂമിലേക്ക് കൊണ്ട് പോയി…കൂടെ ഞാനും….പോകാൻ നേരം അവൾ പേടിച്ചു കരയുകയായിരുന്നു.…..അത് വരെയും എനിക്ക് ധൈര്യം തന്നിരുന്ന ആളുടെ ഭാവമാറ്റം കണ്ട് പാതി ജീവൻ പോയ അവസ്ഥയിലായിരുന്നു ഞാൻ… വീട്ടുകാരെല്ലാം എന്നെ അശ്വസിപ്പിക്കാൻ പണിപ്പെട്ടു….
രാത്രിയോട് കൂടി ഭദ്രയ്ക്ക് വേദന വന്നു തുടങ്ങി…. അവൾ എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഉറക്കെ കരഞ്ഞു…ആ നിമിഷം എനിക്ക് അവളുടെ കൂടെ ലേബർ റൂമിലേക്ക് പോകണ്ടായിരുന്നു എന്ന് തോന്നിപ്പോയി…അത്രക്കു വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച….. അത് കണ്ട് നിൽക്കാൻ എനിക്ക് സാധിക്കുന്നില്ലായിരുന്നു…
ഡോക്ടർ ഇടയ്ക്കു അവളുടെ വയർ പിടിച്ചു ഞെക്കുന്നുണ്ടായിരുന്നു….അവൾ ഉറക്കെയുറക്കെ കരഞ്ഞു… ഏകദേശം മൂന്ന് മൂന്നര മണിക്കൂറോളം ഭദ്ര വേദന തിന്നു…പെട്ടെന്നാണ് ഡോക്ടർ അത് പറഞ്ഞത്…..
“”ഭദ്ര പുഷ്….കമോൺ പുഷ്…കുഞ്ഞിന്റെ തല കാണുന്നുണ്ട് പുഷ് ചെയ്യൂ….you can do it…..””