തലയില്‍ പിടിച്ചു കൊണ്ട് നിന്നു.. …… ബാത്‌റൂമിൽ നിന്നും ഇറങ്ങി ഭദ്രയെ ഞാൻ ബെഡിൽ കൊണ്ട് പോയി ഇരുത്തി….പെണ്ണിന്റെ ദേഹത്ത് ചുറ്റിയ ബാത്ത്ടവൽ ഊരി മാറ്റി അവൾക്കിടാനുള്ള ഡ്രെസ്സെടുക്കാൻ വേണ്ടി ഞാൻ കബോർഡ് തുറക്കുമ്പോഴേക്കും ഭദ്ര ചിണുങ്ങി കൊണ്ട് ബെഡിലേക്ക് കിടന്ന് ബ്ലാങ്കെറ്റ് എടുത്ത് പുതച്ചു……
“”ഹാ അപ്പോൾ നിനക്ക് തുണിയൊന്നും ഉടുക്കണ്ടേ പെണ്ണേ…..””
“”വേണ്ട ഏട്ടാ….ഏട്ടൻ ഇങ്ങു വന്നേ മ്മ്ക്ക് ഉറങ്ങാം….അമ്മൂന് തണുക്ക്ണ്ട്… വാ വന്നന്നെ കെട്ടിപ്പിടിച്ചു കിടന്നേ വേഗം…..””
ബെഡിൽ കിടന്ന് ഇരു കയ്യും എന്റെ നേരെ നീട്ടി ഭദ്ര കുസൃതി ചിരിയോടെ പറഞ്ഞു…
ഉടുത്തിരുന്ന ടവൽ അഴിച്ചു മാറ്റി ഞാനും ബ്ലാങ്കെറ്റിനുള്ളിലേക്ക് നൂഴ്ന്നു….
“”തണുപ്പ് കൂടുതലാണോ വാവേ….””
‘”ഹ്മ്മ് കൊറച്ച്….””
ചുണ്ടുകൾ നുണഞ്ഞു കൊണ്ട് കണ്ണ് തുറക്കാതെ അത് പറഞ്ഞ ഭദ്ര എന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി….
ഏസിയുടെ റിമോട്ട് എടുത്ത് ഞാൻ കൂളിംഗ് അല്പം കുറച്ചു….. വയർ വലുതായതിനു ശേഷം പരസ്പരം കെട്ടിപ്പിടിച്ചു കിടക്കാൻ ഭദ്രയ്ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ട്… ഇപ്പോഴത്തെ പൊസിഷനിൽ ഉള്ള കിടപ്പിൽ അവൾ അസ്വസ്ഥയാണ്….അല്പനേരം കഴിഞ്ഞപ്പോൾ അവൾ എനിക്ക് പുറം തിരിഞ്ഞു കിടന്നു കൊണ്ട് ചന്തി എന്റെ അരക്കെട്ടിലേക്ക് തള്ളി…..ഞാൻ അവളെ പുറകിൽ നിന്നും വാരിപ്പുണർന്നു….എയർകണ്ടീഷൻ പകരുന്ന ശീതളിമയിൽ ബ്ലാങ്കെറ്റിനു കീഴെ ഞങ്ങളുടെ പൂർണനഗ്നമേനികൾ പരസ്പരം ഇഴ ചേർന്നു….വലതു കൈ കൊണ്ട് ഭദ്രയുടെ അടിവയറ്റിൽ തഴുകി കൊണ്ട് അവിടം ചേർത്ത് പിടിച്ചു….വയറിൽ അമർന്നിരുന്ന എന്റെ കയ്യിൽ ഭദ്ര മുറുകെ പിടിച്ചതും അവളുടെ കവിളിലും നെറ്റിയിലും ഞാൻ മാറി മാറി ചുംബിച്ചു…..എന്റെ ചൂടറിഞ്ഞതും പതിയെ താളത്തിലുള്ള ശ്വാസഗതികളോടെ ഭദ്ര ഉറക്കത്തിലേക്ക് വഴുതി വീണു….
ഏഴാം മാസം ഏഴു കൂട്ടം പലഹാരങ്ങളുമൊക്കെയായി സുരേന്ദ്രനങ്കിളും ഭാനുമതിയാന്റിയും എത്തി ഭദ്രയെ കൂട്ടി കൊണ്ട് പോകാൻ…..അവളെ ഒരു മണവാട്ടിയെ പോലെ അണിയിച്ചൊരുക്കി….അവൾക്കു പോകാൻ ഒട്ടും മനസ്സുണ്ടായിരുന്നില്ല പറഞ്ഞു വിടാൻ ഞങ്ങൾക്കും…..വണ്ടിയിൽ കയറാൻ നേരം ഭദ്ര അമ്മയേയും ഏട്ടത്തിയെയും കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു…അന്ന് ഞാൻ ശരിക്കും നേരിട്ട് കണ്ടറിഞ്ഞു അവരുടെ സ്നേഹം…കാറിൽ കയറുന്നതിനു മുന്നേ ഭദ്ര കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ നേരെ നോക്കി…..ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..
“”വിഷമിക്കണ്ട,, ഞാൻ ഇടയ്ക്കു വന്നു കാണാട്ടോ….””
ഞാൻ അശ്വസിപ്പിച്ചെങ്കിലും അവൾ മനസ്സില്ല മനസ്സോടെ വണ്ടിയിൽ കയറി..വീടിന്റെ അടുത്തുള്ള വളവ് കഴിയണ വരെ അവൾ തല പുറത്തേക്കിട്ടു നോക്കുന്നുണ്ടായിരുന്നു….എന്റെ ചങ്കു തകർന്നു പോയി ആ നിമിഷം..…..ഞാൻ ചെല്ലാറുണ്ടെങ്കിലും ഇടയ്ക്കു ഓരോന്നു പറഞ്ഞു വീട്ടിൽ നിന്ന് അമ്മയും ഏട്ടത്തിയും അവളെ കാണാൻ പോകും……. ഇതിനിടയിൽ ഏട്ടാം മാസത്തിൽ അവശതകളൊന്നും വക വയ്ക്കാതെ ഭദ്ര M.com യൂണിവേഴ്സിറ്റി എക്സാം എഴുതിയത് എന്നെ അത്ഭുതപ്പെടുത്തി….
എനിക്ക് എന്റെ പെണ്ണിനോട് ആരാധനയും അഭിമാനവും തോന്നി….
ഓരോ ദിവസം കഴിയുന്തോറും അവളുടെ വയറു വീർത്തു വന്നു…വയർ കാരണം നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ….കാലിൽ ആണേൽ നീരും ഉണ്ട്….മാസം തികയുന്തോറും എനിക്ക് പേടി കൂടി കൂടി വന്നു…..ഭദ്രയെ