അങ്ങനെ മെഡിക്കൽ സ്റ്റോറിയിൽ പോയി. പാട് യും പിന്നെ വേദന മാറാനുള്ള ഗുളികയും അതിനോടൊപ്പം ഒരു തെർമോ ബാഗ് യും മേടിച്ചു അവൻ തിരിച്ചു എത്തി.
നേരെ അടുക്കളയിൽലേക്ക് പോയി. തെർമോ ബാഗിൽ വെള്ളം നിറച്ചു. ഒപ്പം ജീരകവെള്ളംയും ആയി അവളുടെ റൂമിൽലേക്ക് അവൻ ചെന്നു.
അവിടെ അവൾ വല്ലാതെ ക്ഷീണിച്ച അവസ്ഥയിലായിരുന്നു. ഞാൻ അവള്ക്ക് പാട് കൊടുത്തു. കൂടെ അവളുടെ പാന്റീസ്യും കൊടുത്തു. ആ സമയത്ത് ഞാൻ എന്തൊക്കെ കാട്ടി കുട്ടി എന്ന് എനിക്ക് തന്നെ അറിയില്ലായിരുന്നു.
അവൾ പാട് മാറ്റി വന്നതിനു ശേഷം ജീരക വെള്ളം കൊടുത്തു. എന്നിരുന്നാൽ അവൾക്ക് കുറച്ച് വേദന ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ കൂടെ ഒരു ക്യാപ്സ്യൂള് കൊടുത്തിട്ടാണ്. അവൾ ഒന്ന് കിടന്നത്.
ഇത്ര നേരം അവളുടെ വേദന കൊണ്ട് മുഖം ചുവന്നു തുടുത്തിരുന്നു. അത് കാണാൻ ഒരു പ്രത്യേക ഭംഗി ആയിരുന്നു. അതിൽ ജയിച്ചിരുന്നു അപ്പോഴാണ് ചെറിയ ഞരക്കം പോലെ എനിക്ക് തോന്നി.
കയ്യിലുണ്ടായിരുന്ന തെർമോബാഗ് യിൽ അവളുടെ വയറിന്റെഓരോ മൂലയിലും ചൂടു പിടിച്ചു കൊണ്ടിരുന്നു. അത് ചെയ്യിതു കൊണ്ടു എപ്പോഴോ ഞാൻ കസേരയിലിരുന്ന് ഉറങ്ങിപ്പോയി.
രാവിലെ സൂര്യന്റെ പ്രകാശം എന്നെ തൊട്ടു വിളിച്ചപ്പോൾ ആയിരുന്നു ഞാൻ ഉണർന്നത്. പതിവ് പോലെ കുളിയും നനയും കഴിഞ്ഞ്. നേരെ പോറ്റി ഹോട്ടലിൽ പോയി.
എനിക്കും ശ്രദ്ധിക്കൂ ഉള്ള ആഹാരം മേടിച്ചു.
തിരിച്ചു വന്നപ്പോൾ അവൾ എഴുന്നേറ്റ് ഉണ്ടായിരുന്നുള്ളൂ. അവള്ക്ക് അവളുടെ പങ്കു വെച്ചു. ബാക്കി ഉണ്ടാരുന്നുന്നത് ഞാൻ കഴിച്ചു.
എന്ന് ക്ലസിൽ പോകണംമായൊരുന്നു. അതിനാൽ തന്നെ അവളും ആയി കോളേജിലേക്ക് പോയി. സർ ടീച്ചർയും പോയത് കൊണ്ടു അവരുടെ കാർ ഓടിച്ചു കൊണ്ടാണ് ഞാൻ കോളേജിലേക്ക് പോയോ.
അ സമയത്തിൽ ഒന്നും ശ്രുതി എന്നോട് മിണ്ടുന്ന ഉണ്ടായിരുന്നില്ല. അത് പിന്നെ സ്ഥിരം പരിപാടിയാണ്യെല്ലോ.
അങ്ങനെ ക്ലസിൽ അഖിലയും റിച്ചുയും ആയി കത്തി അടിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു.
അവിടെ രേഷ്മയുടെ വരവ് അവളുടെ മുഖത്തിൽ എല്ലാം ഉറപ്പിച്ച മട്ടായിരുന്നു.
എന്നിരുന്നാലും ഇതൊന്നും ഞാൻ പുറമേ കാണിക്കാതെ അവന്മാരെയും ആയി കത്തി അടിച്ചു കൊണ്ടിരുന്നു.
ക്ലസിൽ കഴിഞ്ഞു മടങ്ങാൻ നേരം രേഷ്മ എന്നെ വിളിച്ചിരുന്നു. എന്നോട് ചോദിച്ചു എന്ത് തീരുമാനിച്ചു എന്ന്. എന്നാൽ ഞാൻ പറഞ്ഞു അത് ഒന്നും ശരിയാകത്തില്ല എന്ന്.