അങ്ങനെ ഞാൻ ക്ലസിൽ ഇറങ്ങി അപ്പോൾ ആണ് രേഷ്മ വന്ന എന്നെ വിളിക്കുന്നത്. അത് ശ്രുതി കാണുകയും ചെയ്തിരുന്നു.
ശ്രുതി,
അവൾ എന്തിനാണ് അവനെ വിളിച്ചതെന്ന് എനിക്ക് അറിയണം.അങ്ങനെ അവരെ പിന്തുടർന്നുകൊണ്ട് ശ്രുതി അവരോടൊപ്പം പോയി.
ഡി,നീ എന്തിനാ എന്നെ വിളിച്ചത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവൻ പറഞ്ഞു ഡാ, നീ എന്താടാ എന്നെ വേണ്ട എന്ന് വെച്ചത്.
എനിക്ക് പുതിയ പോലെ ഗ്ലാമർ ഇല്ല എന്നല്ലേ ഉള്ളൂ. ബാക്കിയെല്ലാം ഇല്ലേടാ പിന്നെ എന്തിനാടാ എന്നെ ഉപേക്ഷിച്ചത്.
ഡി, ഞാൻ അങ്ങനെ ഒന്നും കരുതിയിരുന്ന ഇല്ലാ ആ അവസ്ഥയില് അവർ വന്നപ്പോൾ പെട്ടുപോയത് ആണ്. അല്ലാതെ ഞാനും തമ്മിൽ യാതൊരു ബന്ധവുമില്ല. നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു കൊടുത്തു.
അവസാനം എല്ലാം അവള്ക്ക് മനസ്സിൽ ആയി. ശരി ഡാ ഞാൻ ഞാനോർത്തു നിനക്ക് എല്ലാരും പോലെ പെണ്ണിന്റെ മാംസം മാത്രമാണ് ഇഷ്ടം എന്ന് കരുതി.
ഡി, ഒരിക്കലും സെക്സ് ഈസ് നോട്ട് ലവ്. അത് വെറും കാമം ആണ്. അങ്ങനെയുള്ളവർക്ക് ശരീരത്തെ മാത്രം ആണ് സ്നേഹിക്കുന്നെ.
ലവ് ഈസ് ലവ് അതിൽ ലൂടെ കിട്ടുന്ന സെക്സ് ആണ് റിയൽ.
എനിക്ക് എല്ലാം പേടി ആയിരുന്നു അതാ അ സമയത്തിൽ ഒന്നും പറയാൻ പറ്റാതെ ഇരുന്നത്.ശരി ഡി ഞാൻ മനസ്സ് കൊണ്ടു നിന്നെ ചതിച്ചിട്ടില്ല.
എന്നാൽ എനിക്ക് ഇപ്പോൾ ഒരു ഭാര്യ ഉണ്ട് അവൾ മാത്രം ആണ് എന്റെ ജീവിതം.
ഇത് എല്ലാം തന്നെ കേട്ടു കൊണ്ടു അപ്പുറത്തെ സൈഡിൽ ശ്രുതി ഉണ്ടായിരുന്നു. അവൾ കരഞ്ഞു പോയി.
ഇത്ര നല്ല സ്വഭാവമുള്ള ഒരാളെ ആണല്ലോ ഞാൻ,സംശയിച്ചത്,ദ്രോഹിച്ചത്. എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി.
ഈ ലോകത്ത് ഉള്ളവരെല്ലാം സഞ്ജയ് പോലെ ആണെന്ന് ഞാൻ കരുതി. എന്നാൽ അതു തെറ്റായ ധാരണ തന്നെയായിരുന്നു. ഇങ്ങനെ ഉള്ളവരും ഉണ്ട്.
അപ്പോൾ രേഷ്മ പറഞ്ഞു എനിക്ക് നിന്നെ ഇപ്പോഴും ഇഷ്ടമാണ്. ഇത് പറയാൻ അന്നോ നീ വന്നേ, എന്ന് ഞാൻ ചോദിച്ചു.
അത് അല്ല എനിക്ക് നിന്നെ വേണം. എന്ത് എന്നാൽ എന്നെ തൊടുന്ന ആദ്യത്തെ പുരുഷൻ നീ ആകണം. അത് തന്നെ ആണ് എന്റെ ആഗ്രഹം. നീ എനിക്ക് അത് സാധിച്ചു തരണം.
ഇത് കേട്ടു ശ്രുതി ഞെട്ടി. അവൾ അറിയാതെ തന്നെ പ്രാർത്ഥിച്ചു പോയി. അവനെ എനിക്ക് തന്നെ തരണം യെന്നു.
എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് എന്നെ മുത്തം ഇട്ടു കൊണ്ടു രേഷ്മ പറഞ്ഞു. എന്നെ ഇ ലോകത്തിൽ ഒരു ആണ് തൊടുന്ന ഉണ്ടെങ്കിൽ അത് നീ ആയിരിക്കും.
അവൻ ആകെ ധർമസങ്കടത്തിലായി. അവസാനം അവൻ പറഞ്ഞു ഏതായാലും തിങ്കളാഴ്ച പറയാമെന്ന്.