ഒത്തിരി ഒത്തിരി ഇഷ്ടമായിരുന്നു…..
സത്യം പറഞ്ഞാ ഏട്ടത്തി ഏട്ടന്റെ ഭാര്യയായി വീട്ടിലേക്ക് കയറി വന്ന നിമിഷം ഏട്ടന് പകരം എന്റെ പെണ്ണായിട്ട് വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു….. നിങ്ങടെ കല്യാണം കഴിഞ്ഞ് ആദ്യത്തെ ദിവസങ്ങളിലൊന്നും എനിക്ക് കിടന്നാ ഉറക്കം വരില്ലായിരുന്നു, അത്രയ്ക്ക് ഈ പെണ്ണ് എന്റെ ഉള്ളിൽ കയറിപ്പോയിരുന്നു…… നെഞ്ച് കീറി മുറിക്കുന്നത് പോലെയായിരുന്നു ആ സമയത്തൊക്കെ…..
പിന്നെ പതിയെ പതിയെ എല്ലാം ഞാൻ മറക്കാൻ ശ്രമിച്ചു, എന്റെ ഇഷ്ടം എന്റെ ഉള്ളിൽ തന്നെ കുഴിച്ചു മൂടാൻ ശ്രമിച്ചു……. കാരണം, നമ്മുടെ ആചാരം വെച്ച് വേണേ ഏട്ടത്തിയെ എനിക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു…. പക്ഷെ അങ്ങനെ നടന്നാൽ പിന്നെ ഏട്ടത്തിയും ഏട്ടനും അടുക്കുമ്പോൾ അത് എനിക്ക് ആദ്യത്തേതിനേക്കാൾ വലിയ വേദനയാവുമെന്ന് തോന്നി….. പിന്നെ ആ ആചാരവും എനിക്ക് അസ്വീകാര്യമായിരുന്നു……
പക്ഷെ ഒടുക്കം അത് തന്നെ സംഭവിച്ചു….. അപ്പോഴേക്കും എന്റെ മനസ്സ് ശരിക്കും മരവിച്ചിരുന്നു, ഏട്ടത്തി ഏട്ടന്റെ ഭാര്യയാണ്…. നിങ്ങൾക്കിടയിൽ എനിക്ക് സ്ഥാനമില്ലെന്നും നിങ്ങള് ഒന്നാവുന്നത് കൊണ്ട് എനിക്ക് ഒരു വിഷമവും ഇല്ലെന്നും ഒക്കെ ഞാൻ സ്വയം എന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു…… എങ്കിലും ഇടയ്ക്ക് എല്ലാം ഏട്ടത്തിയോട് തുറന്ന് പറഞ്ഞ് ഏട്ടത്തിയേം കൂട്ടി എങ്ങോട്ടേലും ഓടി പോവണം എന്നൊക്കെ തോന്നും…… പക്ഷെ അതിനും ധൈര്യം വന്നില്ല……….. ഇപ്പോ ഇനി ഒന്നും നോക്കാൻ ഇല്ലല്ലോ, എല്ലാം ഏട്ടത്തി അറിയണമെന്ന് തോന്നി……..”””””
ഞാൻ ഇത്രയും കാര്യമായി പറഞ്ഞിട്ടും ഏട്ടത്തി അനങ്ങിയില്ല, അവർ എന്റെ നെഞ്ചിൽ തല പൂഴ്ത്തി അതേ പോലെ തന്നെ ഇരുന്നു……
അല്പനേരം കഴിഞ്ഞ് ഏട്ടത്തി എന്നിൽ നിന്നും അകന്ന് മാറി ഇരുന്നു, പക്ഷെ ഇരുട്ടായത് കൊണ്ട് അവരുടെ മുഖത്തെ ഭാവം വ്യക്തമായി കാണാൻ സാധിക്കുന്നില്ല……. എന്തായാലും എനിക്ക് ഒരു വലിയ ഭാരം ഇറക്കി വെച്ച പോലെയായിരുന്നു….. വല്ലാത്തൊരു ആശ്വാസം……..
“””കാശീ…..”””
“””മ്മ്….”””
ഏട്ടത്തി പറയാൻ പോവുന്നത് എന്താണെന്ന് അറിയാനുള്ള ആവേശത്തിൽ ഞാൻ വിളിക്കേട്ടു…. പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവർ എന്റെ മുഖം കൈകൾക്കുള്ളിൽ ഒതുക്കി കൊണ്ട് എന്റെ ചുണ്ടിൽ അവരുടെ പവിഴാധരങ്ങൾ ചേർത്തു…..
ഒരു നിമിഷത്തെ പതർച്ച മാറിയതും ഞാൻ ആവേശത്തോടെ ആ അധരങ്ങളെ നുകരാൻ തുടങ്ങി….. ആദ്യം കീഴ് ചുണ്ടും പിന്നെ മേൽ ചുണ്ടും…. അങ്ങനെ മാറി മാറി നുകർന്നു……. എന്റെ ശരീരം ആസകലം കോരി തരിക്കുകയാണ്, എന്റെ മനസ്സ് കീഴടക്കിയ പെണ്ണിനെയാണ് ഞാൻ ഈ ചുംബിക്കുന്നതെന്ന് ഓർക്കുമ്പോൾ….
ഇത്രയും കാലം ഞാൻ ഉള്ളിലൊതുക്കിയ പ്രണയത്തിന്റെ തീവ്രത ഞാൻ ആ