“”””ഡാ ചെക്കാ നീയെന്റെ കുഞ്ഞിന് കഴിക്കാനൊന്നും കൊടുക്കാറില്ലേ??…. പാവം ആകെ ക്ഷീണിച്ചു””””
കിങ്ങിണിയെ തലോടുന്നതിനിടെ ഏട്ടത്തി എന്നെ നോക്കി ചോദിച്ചു….
“””ഓ…. നിങ്ങടെ കുഞ്ഞിന് എന്നെകൊണ്ട് പറ്റുന്നത് ഒക്കെ കൊടുത്തിണ്ട്….. പിന്നെ ഈ തലോടലും കുളിരും ഒന്നും കിട്ടാഞ്ഞേന്റെ ക്ഷീണമായിരിക്കും”””
ഞാനും വിട്ട് കൊടുത്തില്ല…
കുനിഞ്ഞിരുന്ന് കിങ്ങിണിയെ കളിപ്പിക്കുമ്പോൾ മുണ്ടിനുളിൽ തിങ്ങി നിൽക്കുന്ന തുടയും തെറിച്ച് നിൽക്കുന്ന നിതംബവും എല്ലാം ഏതൊരു വിശ്വാമിത്രന്റെയും തപസിളക്കുന്ന കാഴ്ച തന്നെയായിരുന്നു…. ഒരു നിമിഷം ഞാൻ കണ്ണെടുക്കാതെ അവിടേക്ക് തന്നെ നോക്കി നിന്നുപോയി….. ഹൂ…..
“””എന്താടാ??””
“””പ്രസവം കഴിഞ്ഞപ്പോ ഏട്ടത്തി ശരിക്കും ഒന്ന് വീർത്തിട്ടുണ്ട്”””
ഏട്ടത്തിയുടെ ശരീരഘടന നോക്കി വെള്ളമിറക്കി നിന്നത് കൊണ്ട് പെട്ടെന്നുള്ള ചോദ്യത്തിന് ചിന്തിക്കാതെ അങ്ങ് ഉത്തരം നൽകിപോയി, പറഞ്ഞ് കഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നു എന്ന് തോന്നിയത്…..
ഏട്ടത്തി കിങ്ങിണിയെ വിട്ടിട്ട് എഴുന്നേറ്റ് എനിക്ക് നേരെ നിന്നു….
“””വൃത്തികേടായോഡാ??”””
വിഷമത്തോടെ ആദ്യം ഒന്ന് സ്വന്തം ശരീരം നോക്കിയ ശേഷം പുള്ളിക്കാരി എന്നോടായി ചോദിച്ചു….
“””ഏയ് ഒട്ടുല്യ….. ശരിക്കും ഇപ്പോഴാ ആദ്യത്തേനെകാളും സുന്ദരിയായെ”””
അത് കേട്ടപ്പോ കക്ഷിയുടെ മുഖത്തെ സങ്കടഭാവം മാറി ചെറുപുഞ്ചിരി വിരിഞ്ഞു, ആ കവിളുകൾ തുടുത്തു….
“””അകത്തേക്ക് ചെല്ല്…. വീട്ടീന്ന് കൊണ്ടോന്ന നല്ല ഉന്നക്കായും മുട്ടമാലയും ഏലാഞ്ചിയും ണ്ട്…. എടുത്ത് തരാ”””
ഒന്ന് പൊക്കി വിട്ടതിന്റെ സന്തോഷത്തിൽ ഏട്ടത്തി എനിക്ക് വീട്ടീന്ന് കൊണ്ടുവന്ന മധുര പലഹാരങ്ങൾ എടുത്ത് തരാം എന്ന് പറഞ്ഞതും ഒട്ടും സമയം കളയാതെ ഞാൻ തലയാട്ടിയിട്ട് അകത്തേക്ക് നടന്നു, ഉന്നക്കായും മുട്ടമാലയും ഒക്കെ നമ്മുടെ ഇഷ്‌ടപ്പെട്ട വിഭവങ്ങൾ ആണല്ലോ…