എന്റെ നെഞ്ചിൽ താളം പിടിച്ചോണ്ട് കിടക്കുന്ന പെണ്ണിന്റെ കവിളിൽ പിച്ചിക്കൊണ്ട് ഞാൻ ചോദിച്ചു….
“””ഞങ്ങൾ ഒന്നുരണ്ട് വട്ടം കത്തോക്കെ അയച്ചെടാ…..”””
എന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി ഒരു കുസൃതി ചിരിയോടെയാണ് ഉണ്ണിയത് പറഞ്ഞത്
“”””യെടി കള്ളീ…… കല്യാണത്തിന് മുന്നെ കത്തോക്കെ അയക്യേ….. കൊള്ളാലോ…….. എന്നിട്ട് എന്തൊക്കെ പറഞ്ഞ്??””””
“”””രമേശേട്ടന്റെ അനിയനില്ലേ രാജേഷ്……. അവന്റെ കല്യാണം ചേർപ്പത്തില്ലേ ഓരെ മാമ്മന്റെ മോളായിട്ട് ഉറപ്പിച്ചതാ…… അവര്ക്ക് ഈ ആചാരത്തിലൊന്നും വിശ്വാസല്ല്യഡാ……….””””
ആയിരം പൂർണ്ണ ചന്ദ്രന്മാർ ഒരുമിച്ചുദിച്ചാലും അത് പറയുമ്പോഴുള്ള ഉണ്ണിയുടെ മുഖത്തെ തെളിച്ചത്തെ വെല്ലാൻ സാധിക്കില്ലായിരുന്നു….
അതെനിക്കും പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം നൽകി……
പിന്നേം കുറേ നേരം ഞങ്ങൾ അങ്ങനെ കിടന്നു…. പരസ്പരം വാരിപ്പുണർന്ന് അല്പനേരത്തെ ആയുസ്സ് മാത്രമുള്ള ഞങ്ങളുടേത് മാത്രാമായ ലോകത്ത്…… എന്നും മുഖത്തൊരു കള്ളച്ചിരി വരുത്തികൊണ്ട് ഓർക്കാൻ സാധിക്കുന്ന ഞങ്ങളുടേത് മാത്രമായ രഹസ്യ നിമിഷങ്ങൾ……
ഉണ്ണി എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണും ഞാൻ അവളെ അറിഞ്ഞ ആദ്യത്തെ ആണുമായി മാറി………..
എല്ലാം കഴിഞ്ഞ് തിരികെ മടങ്ങുമ്പോൾ സമയം രാത്രി രണ്ടര മണിയായിരുന്നു, ഉണ്ണിയുടെ കീറിയ ബ്ലൗസും ബ്രേസിയറും എല്ലാം കൂടി വലിച്ചു കെട്ടി സാരി പുതച്ച് ഒരു വിധത്തിൽ ആരും കാണാതെ അവളെ വീട്ടിൽ അവളുടെ മുറിയിൽ എത്തിച്ച ശേഷമാണ് ഞാൻ വീട്ടിൽ പോയത്….
ഭാഗ്യം….. എന്റെ തിണ്ണ ഏട്ടൻ കീഴടക്കിയിരുന്നില്ല, അതോണ്ട് ഒട്ടും സമയം കളയാതെ ഞാൻ അവിടെ കയറി കിടന്നുറങ്ങി….
****************
അടുത്ത ദിവസം അതിരാവിലെ ഏട്ടത്തിയാണ് എന്നെ കുലുക്കി വിളിച്ച് എഴുന്നേൽപ്പിച്ചത്….
“””ഡാ ചെക്കാ….. ഡാ….. എഴുന്നേറ്റേ…….. ഡാ………… എണീക്ക്””””