അമ്മ : മൈൻഡ് ചെയ്യണെങ്കി എപ്പോളെലും അതിനെ ഒന്ന് തിരിഞ്ഞു നോക്കണം.
മനു : ഓഓഓഓ, ഡാ വാടാ ഇങ്ങട് വാ.
എന്തൊക്കെ പറഞ്ഞാലും ഒന്ന് വിളിച്ച വന്നോളം മൂപര് മെല്ലെ അവസ്ഥക്ക് മൂട്ടിലെ പൊടിയും തട്ടി വാലാട്ടി എന്റെ കാലിന്റെ എടേല് വന്നു നിന്നു ഉഴിഞ്ഞു കൊടുക്കാന്. കുറച്ചു നേരം അവനേം കളിപിച്ചു ഭക്ഷണോം കഴിച് നേരെ ചെന്നു അനുനെ പിക് ചെയ്യാൻ.
മനു : അനു…..
അനു : ആ ഏട്ടാ ദാ വേർന്നു.
അങ്ങനെ അവൾക്കു വേണ്ടി ഉള്ള കാത്തിരിപ്പായി കാത്തിരിപ്പിന്റെ അവസാനം എന്നോണം അമ്മ വന്നു കുശലങ്ങൾ ചോദിച്ചു കൊണ്ട് ഇരിക്കവേ ദാ വരുന്നു.
ദൈവമേ ധാവണി ഉഫ് ഒരു ഇളം പച്ച ധാവണി ഒക്കെ ഇട്ടു ഒന്നുകൂടെ ഭംഗി വെച്ച പോലെ.
മനു : എന്താ മോളെ ഉദ്ദേശം ആരെ കറക്കാനാ.
അമ്മ : ഞാനും ചിന്ദിക്കായ്ക ഇല്ല വല്ല ഉത്സവത്തിനോ വേറെ കല്യാണത്തിനോ അല്ലാതെ ഇവളിത് ഉടുത്തു കണ്ടിട്ടില്ല.
അനു : ഇനി രണ്ടാളും കൂടെ എന്നെ തിന്നണ്ട ഇടണം എന്ന് തോന്നി ഇട്ടു എന്തേ.
മനു : ഓഊ ഒന്നുമില്ല തമ്പ്രാട്ടി വന്നു കേറിയാട്ടെ സമയം വൈകി, അമ്മേ എന്നാ ഞങ്ങൾ ഇറങ്ങട്ടെ.
അവളമ്മക്കൊരു ഉമ്മ ഒക്കെ കൊടുത്ത് ചാടി വണ്ടില് കേറി അങ്ങനെ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി വണ്ടി പായിച്ചു.
മഫ്ലർ ഒന്ന് ക്ലീൻ ചെയ്യണം സൗണ്ട് പോരാ ഹാ ശെരിയാക്കാം.
അനു : എങ്ങനെ ഇണ്ട് ഏട്ടാ.