ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

ഉണ്ട് “‘ ഹരി കാർ ഒരു പാർക്കിങ്ങിലേക്ക് നിർത്തി .

”’ ഒരു കാര്യം ചെയ്യ് .. നിങ്ങളെനിക്കൂടെ ഒരു ചായ പറഞ്ഞോ . ഞാൻ പോയി വാങ്ങിക്കൊണ്ട് വരാം .നീ ഉമേച്ചിയോട് സമ്മതം വാങ്ങീട്ടുണ്ടല്ലോ അല്ലെ ?”

”അതൊക്കെയുണ്ട് .. ഡി കെട്യോളെ .. അച്ചായൻ രണ്ടെണ്ണം അടിക്കും ..എന്ന് വെച്ച് അലമ്പൊന്നുമില്ല കേട്ടോ . പിന്നെ രണ്ടെണ്ണം അടിച്ചാൽ കെട്യോളെ കൂടുതല്
സ്നേഹിക്കുന്നു മാത്രം “‘ സണ്ണി ഉമയുടെ മുടിയിൽ തഴുകിക്കൊണ്ട് പറഞ്ഞു . ഉമയൊന്നും പറഞ്ഞില്ല .

ഹരി ഡോർ തുറന്ന് പുറത്തേക്കിറങ്ങിപ്പോയി .

ബിവറേജസിൽ നല്ല ക്യൂവുണ്ടായിരുന്നു .

പതിനഞ്ചു മിനോട്ടോളമെടുത്തു ,ഹരി തിരിച്ചെത്തിയപ്പോൾ സണ്ണിയും ഉമ്മയും കാറിൽ തന്നെ ഉണ്ടായിരുന്നു . സണ്ണി ഡ്രൈവിംഗ് സീറ്റിലാണെന്ന് മാത്രം .

“” നിങ്ങള് ചായ കുടിച്ചില്ലേ ? വാ എങ്കിൽ ചായ കുടിക്കാം “”‘ ഹരി കുപ്പിയും കോളയുമൊക്കെ അടങ്ങിയ കവർ പുറകിലേക്ക് വെച്ചിട്ട് പറഞ്ഞു .

“‘വേണ്ടടാ ഹരീ ..നമുക്ക് വീട്ടിൽ പോകാം “”‘ ചുരിദാർ ഷൊളൊക്കെ നേരെയാക്കി
ഉമ പറഞ്ഞു .

“‘ എന്നാൽ നീ വരണ്ട ഉമേ . ഞങ്ങളൊന്നാ കടയിൽ കേറീട്ട് വരാം . വരുമ്പോ ജ്യൂസും വാങ്ങീട്ടു വരാം “” സണ്ണി പറഞ്ഞിട്ട് ഡോർ തുറന്നു പുറത്തിറങ്ങി

“‘ഏത് കടയിലേക്കാടാ ? “‘

”ആ റെഡിമെയ്ഡ് ഷോപ്പിലേക്ക് … “” സണ്ണി റോഡിനെതിർവശത്തെ ഷോപ്പിലേക്ക് കൈ ചൂണ്ടി .

“‘ നീ ഡ്രെസ്സെടുത്തില്ലേ ? പിന്നെയെന്താ ?”’

“” എനിക്കല്ലടാ … ഉമക്കാ “”

”അയ്യോ എനിക്കൊന്നും വേണ്ട “‘ ഉമ ചാടി പറഞ്ഞു .

“‘ നിനക്ക് വേണം … ഒരാഴ്ചത്തേക്ക് ഞാനാ തീരുമാനിക്കുന്നെ നിന്റെ കാര്യങ്ങൾ . പകരം ഞാൻ എന്തിടണോന്ന് നീ പറഞ്ഞോണം . എടുത്തു തന്നോണം രാവിലെ എന്നും “”‘

“‘ഹമ് …”‘ ഉമയുടെ മുഖം സന്തോഷം കൊണ്ട് തുടുക്കുന്നത് ഹരി കണ്ടു .

“‘എന്നാൽ നീയും വാടീ ഉമേച്ചീ “” ഹരി അവളെ നിർബന്ധിച്ചു .

“‘ഞാനില്ലടാ ..നിങ്ങള് പോയിട്ട് വാ “‘

“‘ വാടീ ചേച്ചീ …. നിനക്കിഷ്ടമുള്ളത് എടുക്കാമല്ലോ “”

“‘ വേണ്ട ..സണ്ണിയുടെ സെല്കഷൻ എങ്ങനെയുണ്ടെന്ന് നോക്കാല്ലോ നമുക്ക് “”
ഉമ പറഞ്ഞപ്പോൾ അവളല്പം റിലാക്സ്ഡ് ആയെന്ന് ഹരിക്ക് അവളുടെ മുഖഭാവത്തിൽ നിന്നും സംസാരത്തിൽ നിന്നും തോന്നി . താൻ പോയപ്പോൾ അവർ സംസാരിച്ചുകാണും . ഇന്നലെ മുഴുവൻ സംസാരിച്ചതാണല്ലോ , ഇന്ന് നേരിൽ കണ്ടപ്പോഴുള്ള ചളിപ്പ് പെട്ടന്ന് തീരും , .

Leave a Reply

Your email address will not be published. Required fields are marked *