ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

“” എന്നിട്ട് …?”

“‘ഹമ് ..അവനെന്നെ കാണാനൊരിക്കൽ വന്നു .. അവൻ അധികം വെളുത്തിട്ടല്ല , സാമ്പത്തികമായും അത്ര മെച്ചമല്ല നമ്മുടെയൊക്കെപ്പോലെതന്നെ .. പക്ഷെ അവനും ഡിമാൻഡ് സുന്ദരിയായ പെണ്ണും മെച്ചപ്പെട്ട സാമ്പത്തികവും വിദ്യാഭ്യാസവും . “”

“‘ എന്നിട്ട് പിന്നെയവൻ വന്നില്ലേ …”‘

“‘ അവൻ അന്നെന്നോട് പറഞ്ഞു അവന്റെ ഹോട്ടലിലേക്ക് ചെല്ലാൻ …””

“‘എന്നിട്ട് ..നീ പോയോ ഉമേച്ചീ “”‘ ഹരിയുടെ ശ്വാസം വേഗത്തിലായി .

“‘ ഇല്ല … ചാറ്റിൽ പതപ്പിക്കലും മറ്റുമേ ഉണ്ടായിരുന്നുള്ളൂ . പിന്നെ ആവശ്യമില്ലാത്ത കുറെ കാര്യങ്ങളും പിന്നെ എന്റേം അവന്റെം ജോലിയിലെ വിഷമങ്ങളുമൊക്കെ ആയിരുന്നു ചാറ്റിൽ കൂടുതലും . . പ്രാരാബ്ധങ്ങളൊക്കെ ഏത് പ്രവാസിക്കാണില്ലാത്തത്. പക്ഷെ നമ്മൾക്ക് പറ്റുന്ന ഒരു ജോഡിയെ അല്ലെ നമ്മളും ആശിക്കേണ്ടത് , എന്റെ മനസ്സിൽ വലിയ സുന്ദരനോ പണക്കാരനോ സർക്കാർ ജോലിക്കാരനോ ഒന്നുമല്ലടാ കുട്ടാ . ഞാനിങ്ങനെ കറുത്തിട്ടായത് കൊണ്ടല്ല കേട്ടോ … പെണ്ണിനെ സ്നേഹിക്കണം അവളുടെ കുറവുകളെ പരിഗണിക്കണം , വിട്ടു വീഴ്ച്ചകൾ ചെയ്യണം . ഇങ്ങനെയുള്ള ഒരുത്തനെ കിട്ടിയാൽ കടത്തിണ്ണയിൽ കിടന്നുറങ്ങാനും ഞാൻ തയ്യാറാ .. “”

“‘എന്നിട്ട് അവൻ പിന്നെയെന്ത് പറഞ്ഞു …നീ ഹോട്ടലിൽ പോയോ ? ”

“‘ഇല്ല .. നേരിൽ കണ്ടപ്പോൾ വീട്ടിലെ സാഹചര്യങ്ങളൊക്കെ സംസാരിച്ചെന്നു പറഞ്ഞില്ലേ ? പിന്നെ എന്റെ നിറവും മറ്റുമൊക്കെ അവനിഷ്ടമുണ്ടായിക്കാണില്ല , കെട്ടാനുള്ള താല്പര്യം അവന്റെ മുഖഭാവത്തിൽ നിന്നില്ല എന്നെനിക്ക് മനസിലായി ..അപ്പൊ പിന്നെ മാക്സിമം മുതലെടുക്കാൻ അല്ലെ അവൻ നോക്കൂ ..എനിക്കത് മനസിലായി .. ഞാൻ ജോലിയുണ്ടെന്ന് പറഞ്ഞൊഴിവായി ..:””

“‘ പിന്നെയവൻ ചാറ്റിൽ വന്നില്ലേ ?”

“‘ഹമ് … ചാറ്റിൽ വന്നു .. അതോടെ അവന്റെ മനസിലിരുപ്പ് പുറത്തായി ..അവൻ എന്റെ അതുമിതുമൊക്കെ കാണിക്കാൻ പറഞ്ഞു ..”‘

“‘എന്ത് …?”’

“” ഡാ ..ഞാനിപ്പോ സണ്ണിക്ക് വിട്ട പോലുള്ള ഫോട്ടോസ് ?”

”എന്നിട്ട് ..എന്നിട്ട് നീ കൊടുത്തോ ഉമേച്ചീ ?”

“”എന്റെ പട്ടിക്കൊടുക്കും . സ്നേഹിച്ച പെണ്ണിന് സാമ്പത്തികവും സൗന്ദര്യവും ഇല്ലെന്നറിഞ്ഞിട്ട് ശരീരം ആവശ്യപ്പെടുന്ന അവന് …ഞാൻ “” ഉമ ചീത്ത പറയുന്ന സ്മൈലി വിട്ടു

”എടി ഉമേച്ചി ..അവനും സണ്ണിയും ഒരുപോലല്ലേ .. അവനും കാണിക്കാൻ ആവശ്യപ്പെട്ടു … ഇപ്പൊ സണ്ണിയുമതേ “‘

“” ഹഹ … ഹരിക്കുട്ടാ .. നിന്റെ കാഴ്ചപ്പാട് ആണോ എന്റെയെന്നറിയില്ല . ഓരോരുത്തരുടെയും കാഴ്ചപ്പാടുകൾ മാറും . എന്നെ സ്നേഹിച്ചിട്ട് സാമ്പത്തികമായി പ്രയോജനം ഒന്നുമില്ലന്നറിഞ്ഞു മുതലെടുക്കുന്ന അവനും വെറുതെ സെക്‌സിന് വേണ്ടി എന്നെ സ്നേഹിക്കുന്ന സണ്ണിയും തമ്മിൽ നോക്കുവാണേൽ സണ്ണിയല്ലേ ഭേദം . സണ്ണിക്കെന്റെ ശരീരം മതി പണമോ മറ്റൊന്നുമോ അവൻ നോക്കുന്നില്ല .. പക്ഷെ മറ്റവനോ പണമില്ലന്നറിഞ്ഞപ്പോ ശരീരം ആവശ്യപ്പെടുന്നു ..പിന്നെ ഏതൊരു മനുഷ്യനുമുണ്ടെടാ ഉണ്ടെടാ താനെത്ര വിരൂപനായാലും സ്വപ്നത്തിൽ ഒരു സുന്ദരനായ പങ്കാളിയെ ആഗ്രഹം ..പക്ഷെ ജീവിതം ആകുമ്പോൾ കിട്ടുന്നതിനെ മുറുകെ സ്നേഹിച്ചു അവരുടെ ഇഷ്ടങ്ങൾക്കൊപ്പം ജീവിക്കുന്നു ..”‘

“‘ഹ്മ്മ് .. ഉമേച്ചീ നീ വിഷമിക്കാതെ .നിനക്ക് നല്ലൊരുത്തൻ വരും ..പിന്നെ ഇത് .. മനസിൽ കുറ്റബോധമൊന്നും വേണ്ട .നീ എന്ജോയ് ചെയ്യ് ..ഞാൻ കട്ടക്ക് കൂടെയുണ്ട് ””

Leave a Reply

Your email address will not be published. Required fields are marked *