ലീവ് ഡെയ്‌സ് [മന്ദന്‍ രാജാ]

Posted by

കിട്ടിയാൽ നീ ”’

”എന്നിട്ട് ഉമേച്ചി എന്ത് പറഞ്ഞു ?” ഹരി ഇടക്ക് കേറി ഉദ്വേഗത്തോടെ ആരാഞ്ഞു .

” ഒന്നും പറഞ്ഞില്ല ..എനിക്കിട്ടൊരു നുള്ള് തന്നിട്ട് ചിരിച്ചോണ്ട് എഴുന്നേറ്റ് പോയി …”‘

“” ഹ്മ്മ് …സണ്ണി വന്നെന്നു തോന്നുന്നു . വണ്ടീടെ ശബ്ദം “”

“”എന്നാൽ നീ വെച്ചോ .. ഡാ …””

“‘ഹ്മ്മ് ..എന്നാമ്മേ ..?”’

“” നീ അവനോട് സംസാരിച്ചിട്ടെന്നെ വിളിക്കുമോ ..അല്ലെങ്കിൽ മെസ്സേജ് ഇട് “”

“‘ഹ്മ്മ് ..നോക്കട്ടെ ..അമ്മയുറങ്ങിക്കോ .ഗുഡ് നൈറ്റ് .””‘

“‘അത് വേണ്ട …ഞാൻ നിന്റെ മെസ്സേജ് നോക്കീട്ടെ ഉറങ്ങൂ ..”” അംബിക പറഞ്ഞിട്ട് കോൾ കട്ടാക്കി .

“‘ഹമ് ..”‘ഹരി മൂളിയിട്ട് ഫോൺ കട്ടാക്കി വെളിയിൽ ഇറങ്ങി .

”’ അളിയാ ..നീയത് തീർത്തോ ?”’ ഹരി ഹാളിൽ എത്തിയപ്പോഴേക്കും സണ്ണി അകത്തെത്തിയിരുന്നു .

“‘ഇല്ലടാ ..അവന് ബസ് കിട്ടിയില്ലേ ?”

“‘ഹമ് …അവൻ പോയി . ഇന്ന് ടിക്കറ്റ് കിട്ടുവായിരുന്നേൽ പോയേക്കാമാരുന്നു . വെറുതെ നാളെ വൈകിട്ട് വരെ ഇവിടെ ചൊറീം കുത്തിയിരിക്കണം”‘ സണ്ണി തല കുടഞ്ഞിട്ട് ഒരെണ്ണം ഒഴിച്ചു .

“” നമ്മക്ക് നാളെ രാവിലെ വിട്ടാലോ അളിയാ “” ഹരി സണ്ണിക്ക് ഒരു പെഗ് ഒഴിച്ച് നീട്ടി

“‘ ഏഹ് ? നിനക്കെന്താ വട്ടുണ്ടോ .. നാളെ വൈകിട്ടല്ലേ ടിക്കറ്റ് ? പിന്നെ രാവിലെയെങ്ങനാ ?”’ സണ്ണി മിസ്ച്ചർ എടുത്തു വായിലിട്ടു .

“‘ കാറും കൊണ്ട് പോയാലോന്ന് . രാവിലെ വിട്ടാൽ വൈകുന്നേരത്തോടെ എത്തത്തില്ലെ ?”

“‘ പോകാരുന്നു അല്ലെ … എന്നാപ്പിന്നെ ഷാബിനെ വിടണ്ടായിരുന്നു . നിനക്കിത് നേരത്തെ പറയത്തില്ലാരുന്നോ ?”’

“” കാറും കൊണ്ടാണ് പോക്കെന്ന് കേട്ടാൽ അമ്മ ഓടിക്കും എന്നല്ലായിരുന്നോ നീ പറയുന്നേ . ഇപ്പോളെന്നാ പറ്റി .”‘ സണ്ണി മിസ്ച്ചർ ചവച്ചുകൊണ്ടവനെ നോക്കി .

“‘അമ്മയോട് പറയുന്നില്ല ..വേറൊരു കേസുണ്ട് ..അതാ ഞാൻ പിന്നെ ..”‘ ഹരിയൊന്ന് പതുങ്ങി

“‘എന്നതാടാ .. വല്ല ലൈൻ കേസുമാണോ . പൊക്കണോ ? അതാണോ കാറും കൊണ്ട് പോകാന്ന് പറഞ്ഞെ ?”’

“‘ പൊക്കേണ്ടി വരില്ല … അല്ലാതെ ..”‘ഹരി ഒരെണ്ണം കൂടി ഒഴിച്ചിട്ടൊറ്റ വലിക്ക് അടിച്ചു . അവൻ പറയാൻ പോകുന്ന കാര്യം എന്തോ സീരിയസ് ആണെന്ന് സണ്ണിക്ക് തോന്നി .അല്ലേൽ പതിയെ സിപ്പ് ചെയ്തടിക്കുന്ന ആളാണ് .

“‘എന്നടാ കാര്യം ?”’

” വകേലൊരു സ്വന്തക്കാരി . “‘ ഹരി മിക്സ്ചർ എടുത്തു .

Leave a Reply

Your email address will not be published. Required fields are marked *