പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

ഷെട്ടി : പ്രദീപ് പറഞ്ഞതുകൊണ്ട് മാത്രമല്ല ഞാൻ ഇവിടെ വന്നത്. Amal is one of my favorite employee and  I need him back. അമൽ ആയിട്ടല്ല…. നിങ്ങളുടെയൊക്കെ അമലൂട്ടൻ ആയിട്ട്.
നിങ്ങളെ ഞാൻ കോച്ചായി കാണുവാണെന്ന് വിചാരിക്കരുത്. അമലിന്റെ ചികിത്സയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും അവിടെ ഏർപ്പാട് ആക്കിയിട്ടുണ്ട്. നിങ്ങൾ അവിടെ എത്തിയാൽ മാത്രം മതി. And Doctor Cherian Koshy is my friend… So നിങ്ങൾ ഒന്നുകൊണ്ടും പേടിക്കണ്ട. ധൈര്യമായിട്ട് പോയിട്ട് വാ…
പിന്നെ ഇവിടത്തെ കാര്യങ്ങൾ ഓർത്ത് ടെൻഷൻ ആവണ്ട. പ്രദീപ് ദുബൈയിൽ തന്നെ ഉണ്ടാവും. നിങ്ങളുടെ ബസിനെസ്സും മകളെയും കുടുംബത്തെയും സംരക്ഷിക്കാൻ പ്രദീപ് ഉണ്ടാവും. നിങ്ങൾക്ക് എന്ത് ആവശ്യം വന്നാലും വിളിക്കാൻ മടിക്കരുത്.

തമ്പാൻ : സാർ ഇത്ര നന്നായിട്ട് മലയാളം…..

പ്രദീപ് : എങ്ങനെ പറയുന്നു എന്നല്ലേ….
സാറിന്റെ അമ്മ കാസർഗോഡ് കാരിയാണ്… പോരാതെ സ്ഥാപനങ്ങളിൽ 70 ശതമാനവും മലയാളികൾ…

ഉഷേച്ചി… ഒന്നും പേടിക്കണ്ട. കോശി ഡോക്ടറെ വിളിച്ച് കാര്യങ്ങൾ ഒക്കെ സംസാരിച്ചിട്ടുണ്ട്. ലോകത്തിൽ കിട്ടാവുന്നതിൽ ഏറ്റവും നല്ല ചികിത്സ നമ്മുടെ അമലൂട്ടന് കിട്ടും..

മോഹനൻ : സഹായം ഒന്നും ചെയ്തില്ലെങ്കിലും സാറിനെപോലെ ഇത്രയും വലിയൊരു ആൾ തിരക്കുകളൊക്കെ മാറ്റിവച്ച് എന്റെ മകനെ കാണാൻ വന്നല്ലോ, അത് തന്നെ അവന് കിട്ടാവുന്ന വലിയ ഭാഗ്യം ആണ്.  ഈ ഒരു അവസരത്തിൽ നന്ദി മാത്രമേ പറയാനുള്ളു. എന്റെ പഴയ അമലൂട്ടനെയും  കൂട്ടി ഞങ്ങൾ വരും സാറിനെ കാണാൻ…

………………….

നമ്മൾ ആത്മാർത്ഥമായി ഒരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാൽ ആയിരംപേർ നമ്മുടെ കൂടെ ഉണ്ടാവും എന്ന് പറയുന്നതിന് തെളിവാണ് ഷെട്ടിയുടെ സന്ദർശനം. തന്റെ സമ്പാദ്യം മുഴുവൻ മകനുവേണ്ടി ചിലവഴിക്കാൻ തയ്യാറായ ഒരു കുടുംബത്തിന് മുന്നിലേക്കാണ് ഷെട്ടി വലിയൊരു സഹായഹസ്തവുമായി മുന്നോട്ട് വന്നത്. ഇതിന്റെയൊക്കെ പുറകിൽ പ്രദീപ് എന്ന വലിയ മനുഷ്യന്റെ കൈകളാണ്. തുടക്കം മുതൽ അമലിനോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന പ്രദീപന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതും അമൽ ആണല്ലോ. അതിനുള്ള കടപ്പാട് എന്നും പ്രദീപിന് അമലിനോട് ഉണ്ടാവും.

ജർമനിയിൽ എത്തിയ ടീം ഉടനെ അമലിനെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയ തമ്പാനും കോശിയും പരസ്പരം ആശ്ലേഷിച്ചു. കോശിയുടെ നേതൃത്വത്തിൽ ഒരു മെഡിക്കൽ ടീം തന്നെ രൂപപ്പെടുത്തി. തമ്പാനും ടീമും തിരിച്ച് പോകുന്നതിന് മുൻപായി കോശി ഡോക്ടർ അമലിന്റെ ഇതുവരെയുള്ള ചികിത്സയുടെ വിവരങ്ങൾ എല്ലാം ചോദിച്ച് മനസിലാക്കി.

________/________/_______/________

ഓരോ ദിവസം കഴിയുംതോറും നിത്യയ്ക്കും മോഹനനും വലിയ പ്രാധാന്യം ഇല്ലാതായി വരികയാണ്. കാരണം ഷിൽന 24 മണിക്കൂറും സർവസന്നദ്ധയായി

Leave a Reply

Your email address will not be published. Required fields are marked *