(തുടരും)
❤️🙏
© wanderlust
സുഹൃത്തുക്കളെ,
കഴിഞ്ഞ പാർട് നിങ്ങളെ ഏവരെയും നിരാശപ്പെടുത്തി എന്ന് മനസിലാക്കിയതുകൊണ്ടാണ് ഈ പാർട്ടിൽ അധികം വൈകാരിക നിമിഷങ്ങൾ കുത്തി നിറയ്ക്കാതെ പ്രതീക്ഷയ്ക്ക് വക നല്കുന്ന ഒന്നാക്കി മാറ്റിയത്.
മുൻ ഭാഗങ്ങളിൽ തുഷാരയുമായുള്ള അമലിന്റെ പ്രണയ നിമിഷങ്ങൾ മനപൂർവം ഒഴിവാക്കിയത് തന്നെയായിരുന്നു. അത്തരം രംഗങ്ങൾ കൂടുതലായി എഴുതിയാൽ നിങ്ങൾ തുഷാരയുമായി അഗാധമായ പ്രണയത്തിൽ ആയാലോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് തുഷാരയുമായുള്ള കളികളും സംഭാഷണങ്ങളും പരമാവധി ചുരുക്കി എഴുതിയിരുന്നത്. പക്ഷെ അത്രയും മതിയായിരുന്നു നിങ്ങൾക്ക് ഇടയിൽ തുഷാരയ്ക്ക് ഒരു സ്ഥാനം ഉണ്ടാവാൻ എന്ന് ഞാൻ കഴിഞ്ഞ പാർട്ടിലെ കമെന്റുകൾ വായിച്ചപ്പോഴാണ് മനസിലാക്കിയത്. നിങ്ങളുടെ മനസ് വിഷമിപ്പിച്ചതിന് മാപ്പ് ചോദിക്കുന്നു. ഇതിന് പ്രായശ്ചിത്തമായി പുതിയൊരു കഥ കൂടി ഞാൻ എഴുതാൻ തീരുമാനിച്ചിട്ടുണ്ട്. ആ കഥയിൽ മരണമോ നഷ്ട പ്രണയമോ ഒന്നും ഉണ്ടാവില്ല എന്ന ഉറപ്പാണ് ഇപ്പോൾ നിങ്ങൾക്ക് മുന്നിൽ വയ്ക്കാൻ ഉള്ളത്.
ഇനി വരാൻ പോകുന്ന ഭാഗങ്ങളിൽ ഷിൽന പൂർണമായും അമലിനെ സ്വന്തമാക്കുന്നതും, പ്രണയവും, കമ്പിയും, പകയും, പ്രതികാരവും ഒക്കെ അടങ്ങിയതായിരിക്കും. അമ്മായിയുടെയും മകളുടെയും രക്ഷകനായി, ജീവിത പങ്കാളിയായി, അവർക്ക് തുണയായി എന്നും കൂട്ടിന് ഉണ്ടാവുന്ന അമലിനെയാണ് ഇനി നിങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുക.
ഈ പാർട്ടിൽ പേജുകളുടെ എണ്ണം അല്പം കുറഞ്ഞതിലും ക്ഷമ ചോദിക്കുന്നു. വായനക്കാർ മുൾമുനയിൽ നിൽക്കുമ്പോൾ ഈ ഭാഗം ഒട്ടും വൈകരുത് എന്ന് കരുതിയാണ് ഇതിൽ പേജുകളുടെ എണ്ണം കുറവായത്.
🙏