പൊന്നരഞ്ഞാണമിട്ട അമ്മായിയും മകളും 24 [Wanderlust]

Posted by

: തീർച്ചയായും അതെ… ഇപ്പൊ അമലിന് ബോധം വന്നു എന്ന് ഇരിക്കട്ടെ, പക്ഷെ ഓർമ വരണം എന്നില്ല. ശരീരം തളർന്ന് പോകുമോ എന്നായിരുന്നു എന്റെ പേടി. പക്ഷെ ദൈവം നമ്മുടെ കൂടെയുണ്ട്. അതുകൊണ്ടാണ് കൈയ്യും കാലും ഒക്കെ  പ്രതികരിച്ച് തുടങ്ങിയത്.

: അപ്പൊ ഏട്ടന് ഇനി പഴയ കാര്യങ്ങൾ ഒന്നും ഓര്മയുണ്ടാവില്ല എന്നാണോ…

: അങ്ങനെയല്ല…. ചില കാലഘട്ടങ്ങൾ മറന്നുപോയെന്ന് വരാം. ഉദാഹരണത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങൾ… അല്ലെങ്കിൽ ഈ ഒരു അപകടം ഉണ്ടാവുന്നതിന് കുറച്ച് മുൻപ് വരെയുള്ളവ, അത് കൃത്യമായി പറയാൻ പറ്റില്ല…
പക്ഷെ എനിക്ക് ഒരു ഉറപ്പുണ്ട് ഇപ്പൊ… അവനെ അലട്ടുന്ന എന്തോ ഒരു സ്വപ്നം ഉണ്ട്. അത് യാഥാർഥ്യമായാൽ ചിലപ്പോൾ അമൽ പൂർണ ആരോഗ്യവാനായി തിരിച്ചു വരും, മാനസികമായി. ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവും എന്നും അതിൽ നിന്നും മോചനം ഉണ്ടാവും എന്നും ആണ് ആ സ്വപ്നം യഥാർത്ഥത്തിൽ അർത്ഥമാക്കുന്നതെങ്കിലോ….

: ഇപ്പൊ എനിക്ക് ഏകദേശം മനസിലായി…. ഇതിൽ നിന്നൊക്കെ ഒരു മോചനം ഉണ്ടാവും എന്നായിരിക്കും ആ സ്വപ്നത്തിൽ ഉള്ളത് അല്ലെ….

: മിടുക്കി…. നമ്മൾ എപ്പോഴും കാര്യങ്ങളെ പോസിറ്റീവ് ആയി കാണാൻ പഠിക്കണം. നെഗറ്റീവ് കാര്യങ്ങളെ എങ്ങനെ പൊസിറ്റീവാക്കി മാറ്റം എന്നതായിരിക്കണം നമ്മുടെ ചിന്ത.

: ഡോക്ടറോട് എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്… അതിന്റെ മുഴുവൻ ഡീറ്റൈൽ ഒന്നും എന്നോട് ചോദിക്കരുത്… ഒരു ഏകദേശ രൂപം ഞാൻ പറയാം.

: ഇതിനുവേണ്ടിയാണ് ഞാനും കാത്തിരിക്കുന്നത്…. ഈ ഒരു അവസരത്തിലും അമൽ ഒരു സ്വപ്നം കണ്ടിട്ട് ഞെട്ടി വിറയ്ക്കണമെങ്കിൽ ആ രംഗം എപ്പോഴെങ്കിലും അവന്റെ ജീവിതത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. അതിനെ അവൻ അത്രയ്ക്ക് ഇഷ്ടപെട്ടിരിക്കാം, അല്ലെങ്കിൽ ഭയന്നിരിക്കാം. മോള് കാര്യങ്ങൾ എന്നോട് തുറന്ന് പറ…

: ഡോക്ടറെ… കുറച്ച് സമയം എനിക്ക് തരുമോ…
എന്റെ അമ്മയോട് ഒരു കാര്യം പറഞ്ഞിട്ട് ഇപ്പൊ വരാം… ഡോക്ടർ പൊക്കോ… ഞാൻ ക്യാബിനിലേക്ക് വരാം..

: ഓകെ …. അപ്പൊ ശരി
……………………
ഷിൽന ഓടിച്ചെന്ന് നിത്യയെ പിടിച്ച് മുറിക്ക് അകത്തേക്ക് വലിച്ചു. കൂടെ അകത്തേക്ക് കടക്കാൻ നോക്കിയ മോഹനനെ തടഞ്ഞുകൊണ്ട് ഷി മുറിക്ക് അകത്ത് കയറി കതക് അടച്ചു. നിത്യ ഒന്നും മനസ്സിലാവാതെ അന്താളിച്ചു നോക്കിനിന്നു.

: അമ്മേ…. ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് പറയുമോ

: എന്താ ഷി…… പെട്ടെന്ന് എന്തുണ്ടായി..

: അമ്മ ഏട്ടന്റെ കൂടെ ഊട്ടിയിൽ പോയത് മുതൽ ഉള്ള സംഭവങ്ങൾ ഒന്ന് പറയുമോ …… കാര്യങ്ങൾ മുഴുവൻ ഇല്ലെങ്കിലും സാഹചര്യങ്ങളും സന്ദർഭങ്ങളും വിവരിച്ച് പറ പ്ലീസ്…

: ഒരൊറ്റ അടി വച്ചുതരും ഞാൻ… പറയാൻ പറ്റിയ നേരം. നിനക്ക് എന്താ വട്ടായോ…

Leave a Reply

Your email address will not be published. Required fields are marked *