കോതമ്പ് പുരാണം 2 [വിശ്വാമിത്രൻ

Posted by

പിറ്റേന്ന് ഞാനെത്തും മുൻപേ അവർ വന്നിരുന്നു.

“ഹഷീ, എടാ എനിക്കും നീ ഇട്ടിരിക്കുന്നത് പോലെയുള്ളൊരെണ്ണം താടാ.”

ഞാൻ ഒരു മെറ്റൽ കോട്ടഡ്ഡ് ഏപ്രൺ ഇട്ടിട്ടുണ്ട്. അമ്മാവന്റെ സേഫ്റ്റി ക്യാബിന്റെയിൽ നിന്നും വേറൊരെണ്ണം അവർക്കു കൊടുത്തു.

അവരത്തിടാൻ ശ്രമിക്കുന്നത് ഞാൻ ഇടംകണ്ണിട്ടു നോക്കി. ഏപ്രൺന്റെ വള്ളികൾ പുറകിൽ കെട്ടാൻ അവരുടെ കൈ എത്തുന്നില്ല.

“എടാ, ഒന്ന് കെട്ടിത്താടാ”.

ഞാനവരുടെ പിന്നിലേക്ക് നീങ്ങി. രാവിലെ കുളിച്ചു മുടി ഉച്ചിയിൽ കയറ്റി കെട്ടിവെച്ചിട്ടുണ്ട്. കടുംപച്ച ബ്ലൗസും അതെ നിറത്തിൽ കള്ളികളുള്ള ലുങ്കിയും വേഷം. സാധാരണ മാറ് മറക്കുന്ന തോർത്തു ഏപ്രൺ ഇടാൻ വേണ്ടി മാറ്റി വെച്ചിരിക്കുന്നു.

വടിവൊത്ത പുറം. നല്ല വിസ്താരം. നട്ടെല്ലിന്റെ ചുഴി അവരുടെ ബ്ലൗസിന് താഴെ ലുങ്കിക്കകത്തേക്കു നീണ്ടുനിൽക്കുന്ന.

ഞാൻ കയ്യെത്തിച്ചു ഏപ്രൺ കെട്ടി കൊടുത്തു. മനഃപൂർവം ഊരാകെട്ടു ആണ് കെട്ടിയിരിക്കുന്നത്. ഊരാനും എന്നെ വിളിക്കേണ്ടി വരുമല്ലോ!!

പിന്നങ്ങോട്ട് പണിയായിരുന്നു. ലോഹം ഉരുക്കുന്നു. വെള്ളം ഒഴിക്കുന്നു. യന്ത്രം പ്രവർത്തിപ്പിക്കുന്ന. വിയർത്തൊലിക്കുന്നു. ഉച്ചക്ക് ഊണിന്റെ സമയമാവാറായി.

“നീ എന്ത് കേട്ടാ ചെക്കാ കെട്ടിയത്?!!”

“ഞാൻ അഴിച്ചു താരാ….”, എന്നുപറഞ്ഞു തിരിഞ്ഞപോഴേക്കും എനിക്ക് നിരാശ നൽകികൊണ്ട് സരസമ്മ ഏപ്രൺ കഴുത്തിൽ കറക്കി തിരിച്ചു. ഇപ്പോൾ പുറകിലത്തെ കെട്ട് മുൻപിലായി. അവർ നിമിഷനേരം കൊണ്ട് അതഴിച്ചു.

“വായടക്കെട”.

തുറന്ന വാ ഞാൻ അടച്ചു. ഒരു ചെറു ചിരിയോടെ അവർ തോർത്തും ഉടുത്തു പുറത്തോട്ടിറങ്ങി. ഫൗണ്ടറിയോടു ചേർന്ന് ചെറിയൊരു ഔട്ട് ഹൗസ് ഉണ്ട്. അതിലാണ് അവരുടെ താമസം. കുളിമുറിയൊക്കെ പുറത്താണ്. എന്റെ കുട്ടിക്കാലത്തു അത് ഓലമേഞ്ഞ മടപ്പുര ആയിരുന്നു. പക്ഷെ ഇപ്പൊ വാർപ്പാണ്.

ഞാൻ തിരികെ വീട്ടിൽ പോയി ചോറും ഉണ്ട് നേരത്തെ തിരികെയെത്തി. ഫൗണ്ടറിയിലെ മറ്റു പണിക്കാരൊക്കെ വരാന്തയിലിരുന്നു പൊതിച്ചോറും കഴിച്ചു സൊറ പറഞ്ഞിരിക്കുന്നു. ഞാൻ അവരെ ചിരിച്ചു കാണിച്ചു മെല്ലെ അകത്തേക്ക് കയറി, പുറകിലെ വാതിലിലൂടെ ഇറങ്ങി ഔട്ട് ഹൗസ് ലക്ഷ്യമാക്കി നടന്നു.

ജനലൊക്കെ തുറന്നു കിടക്കുകയാണ് ഞാൻ ബെഡ്റൂമിന്റെ ജനലിലൂടെ പയ്യെ എത്തി നോക്കി.

സരസമ്മ ലഘുനിദ്രയിലാണ്. ബ്ലൗസിന് മീതെ തോർത്തുമുണ്ടില്ലാതെ മലർന്നു കിടക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *