ഞാനും അധികം നിര്ബന്ധിച്ചില്ല പതിയെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി മീനുവിന്റെ പിടച്ചു കൊണ്ടിരുന്ന കഴുത്തും തോളുകളും ഞാൻ ചുണ്ടും നാവും കൊണ്ട് ചപ്പി വലിച്ചു….
അവളുടെ പിടച്ചിലിൽ ഞാൻ കൈകൊണ്ടു പോയി ഉയർന്നു നിന്ന ആഹ് മാതള കനി ഞാൻ ബ്ലൗസിന് മുകളിലൂടെ കൈപ്പിടിയിലാക്കി.
ഒന്ന് തഴുകി ഉടച്ചതും മീനു കട്ടിലിൽ നിന്നും ഒന്നുയർന്നു പൊങ്ങി. പിന്നെ ഒട്ടും പ്രതീക്ഷിക്കാതെ അവൾ എന്നെ തള്ളിമാറ്റി കട്ടിലിൽ നിന്നും ഇറങ്ങി ഓടി റൂമിലെ ജനലിൽ പിടിച്ചു പുറത്തേക്ക് നോക്കി ആഞ്ഞു ശ്വാസം വലിച്ചു നിന്നു.
അവളുടെ മാറ്റത്തിൽ പെട്ടെന്ന് അമ്പരന്ന ഞാൻ ഒന്ന് കിടുത്തു. പക്ഷെ അവളുടെ നിൽപ്പിൽ എന്തോ അസ്വസ്ഥത തോന്നിയ ഞാൻ ലൈറ്റ് ഓൺ ആക്കി അവളുടെ അടുത്തേക്ക് നടന്നു,
തോളിൽ എന്റെ കൈ പതിഞ്ഞതും മീനു ഞെട്ടുന്നത് ഞാൻ കണ്ടു.
“മീനൂസെ….എന്താ പറ്റിയെ..”
എന്റെ ശബ്ദത്തിലെ ആശങ്ക മനസ്സിലാക്കിയാവണം മീനു പെട്ടെന്ന് തിരിഞ്ഞു.
“എന്നെ കൊണ്ടോയി കളഞ്ഞേക്ക് ഹരിയേട്ടാ….ഒന്നിനും കൊള്ളാതെ എന്തിനാ എനിക്ക് ഇങ്ങനെ ഒരു ജീവിതം.”
കരഞ്ഞു എന്റെ നെഞ്ചിലേക്ക് വീണ മീനു ഓരോന്ന് പറഞ്ഞു എണ്ണിപ്പെറുക്കാൻ തുടങ്ങി.
“അതിനിപ്പോൾ ഇവിടെ എന്താ ഉണ്ടായേ…മോൾക്കിതിനിപ്പോ വയ്യെങ്കിൽ എന്താ കാത്തിരിക്കാൻ ഞാൻ ഇല്ലേ അവസാനം വരെ ഇനി കഴിഞ്ഞില്ലെങ്കിലും എനിക്ക് ഒരു വിഷമവുമില്ല….നിന്നെ എനിക്ക് തിരിച്ചു കിട്ടിയത് തന്നെ പുണ്യമാണ്….അത് മാത്രം മതി എനിക്ക് ജീവിക്കാൻ….”
അവളുടെ കരച്ചിൽ വീണ്ടും ഉയർന്നതല്ലാതെ കുറഞ്ഞില്ല…..
“എന്റെ മേത്തു തൊടുമ്പോഴെല്ലാം ആഹ് ദിവസോണു നിക്ക് ഓർമ വരുന്നേ…എല്ലാം കടിച്ചു പിടിക്കാൻ നോക്കീതാ ഞാൻ,
പക്ഷെ കഴിയണില്ല…..”
“എന്തിനാ മീനൂസെ പിടിച്ചു വച്ചെ എന്നോട് പറയാരുന്നില്ലേ….എനിക്ക് മനസിലാവില്ലെന്നു നിനക്ക് തോന്നിയോ….”
എന്റെ നെഞ്ചിൽ തല ചായ്ച്ചു ഏങ്ങലടിച്ചു കരയുന്ന മീനുവിനെ കെട്ടിപ്പിടിച്ചു മുടിയിൽ തലോടി ഞാൻ ആശ്വസിപ്പിച്ചു.