നെഞ്ചിൽ മുഖം പൂഴ്ത്തി എന്നെ കെട്ടിപ്പിടിച്ചു നിന്ന മീനു ഒന്ന് ചിണുങ്ങി.
അവളെയും കൊണ്ട് ബെഡിലേക്കിരുന്ന എന്റെ തുടയിലാണ് പെണ്ണ് ആഹ് പഞ്ഞിപോലുള്ള ചന്തിയുമായി ഇരുന്നത്. പക്ഷെ പെണ്ണിപ്പോഴും നെഞ്ചിലേക്ക് ഒട്ടക പക്ഷിയെ പോലെ തലയും പൂഴ്ത്തി ഇരിപ്പാണ്…
“എന്തെങ്കിലും ഒന്ന് പറ മീനൂസെ…”
“നിക്കൊന്നും പറയാൻ അറിയില്ല…..”
“എങ്കിൽ ഇപ്പോൾ ഇനി എന്താ ചെയ്യേണ്ടേ….”
ഞാൻ ആലോചിക്കുന്ന പോലെ ഇരുന്നതും കിലുക്കാം പെട്ടി പോലെ ചിരിക്കുവാണ് പെണ്ണ്.
“അമ്പടി മീനൂസെ….നീ വലിയ പാവമാണ് സൂക്ഷിക്കണം ഒന്നും അറിവില്ലാത്ത കുഞ്ഞാണ് , എന്നൊക്കെയാ എന്നോട് നിന്റെ ചേച്ചിമാരു പറഞ്ഞേക്കുന്നെ….എന്നിട്ടു പെണ്ണിന്റെ കുറുമ്പ് ഇപ്പോൾ കാണുന്നത് ഞാനും. ഇനി എനിക്കറിയാം നിന്നെ എങ്ങനെ സൂക്ഷിക്കണമെന്ന്.”
മീനുവിനെ ഇറുക്കി കെട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു അവളുടെ താടി ഞാൻ ഉയർത്തിയപ്പോൾ വിറപൂണ്ടു പിടയുന്ന ചുണ്ടുകളും കവിൾതടങ്ങളുമായി കണ്ണടച്ച് എന്റെ ചുംബനത്തിന് കൊതിക്കുന്ന മീനുവിനെ കണ്ടതും മറ്റൊന്നുമാലോചിക്കാതെ അവളുടെ വിടർന്ന അധരത്തിൽ ഞാൻ ചുണ്ടമർത്തി, അവളുടെ പിൻകഴുത്തിലേക്ക് അരിച്ചെത്തിയ എന്റെ കൈകൾ അകന്നുപോകാതെ അവളെ അടുപ്പിച്ചു പിടിച്ചിരുന്നു മറുകൈ കൊണ്ട് പട്ടിൽ പൊതിഞ്ഞ മീനുവിന്റെ ഇടുപ്പിൽ ഞാൻ വിരലുകൾ പൂഴ്ത്തി.
അവളുടെ മാറിടം അനിയന്ത്രിതമായി ഉയർന്നു താഴുന്നത് കണ്ടതോടെ ശ്വാസം എടുക്കാനായി ഞാൻ അവളുടെ ചുണ്ടുകളെ വിട്ടു.
അപ്പോഴും കണ്ണടച്ച് ഉയർന്ന മുഖവുമായി മീനു എന്റെ മടിയിൽ ഇരിപ്പുണ്ടായിരുന്നു.
കയ്യെത്തിച്ചു റൂമിലെ ലൈറ്റ് ഓഫ് ചെയ്ത ഞാൻ അവളെയും കൊണ്ട് കട്ടിലിലേക്ക് മറിഞ്ഞു.
പെണ്ണിന് വെളിച്ചത്തിൽ കണ്ട് ഇനി നാണം കൂട്ടണ്ട എന്ന് കരുതിയാണ് അങ്ങനെ ചെയ്തത്.
ബെഡിൽ കിടന്ന മീനുവിന്റെ മുഖത്തിലും കഴുത്തിലും എല്ലാം എന്റെ വിരലോടിച്ചു ഞാൻ നടന്നു, പെണ്ണിന്റെ ഉയർന്ന ശ്വാസ നിശ്വാസങ്ങൾ മാത്രം അലയടിക്കുന്നത് കേൾക്കാം…
പതിയെ അവളുടെ നെറ്റിയിൽ ചുണ്ടുരച്ചു അവളുടെ മൂക്കിന് തുമ്പിൽ പടർന്ന ശ്വേത കണങ്ങൾ ഒപ്പിയെടുത്തു ചുണ്ടു അവളുടെ ചുണ്ടിലേക്ക് അടുപ്പിച്ചുകൊണ്ട് അവളുടെ മേൽചുണ്ടും കീഴ്ചുണ്ടും ഞാൻ ചപ്പി എടുത്തു, നാവു ഉള്ളിലേക്ക് കടത്താൻ ശ്രെമിച്ചപ്പോൾ അതിനു പെണ്ണ് സമ്മതിച്ചില്ല.