തലായിണയാക്കി കൊടുത്തതുകൊണ്ട് വസൂ കിടത്തി മീനുവിന്റെ പിറകിൽ അവളെ കെട്ടിപ്പിടിച്ചു എന്റെ അരയിൽ തല വെച്ച് വസുവും.
തുമ്പിയെ ഉറങ്ങും മുൻപ് മാത്രമേ തൊട്ടിലിലേക്ക് മാറ്റി കിടത്താറുള്ളൂ.
മൂന്നിന്റെയും മുടികളിലൂടെ വിരലോടിച്ചു ഞാൻ കിടന്നു.
മൂന്നിന്റെയും ചൂട് എന്നിലേക്ക് പ്രവഹിക്കുന്നുണ്ട്.
ശെരിക്കും ഒരു ചൂളയിൽ കിടക്കുമ്പോലെ….
കുറച്ചു നേരം കഴിഞ്ഞതും ഗംഗയിൽ നിന്നും താളത്തിലുള്ള ശ്വാസം അറിഞ്ഞു തുടങ്ങിയതും ഞാൻ അവളെ ഒന്ന് തട്ടി എഴുന്നേൽപ്പിച്ചു.
“കുഞ്ഞിനെ കൊണ്ട് പോയി തൊട്ടിലിൽ കിടത്തു ഗംഗേ…”
ഉറക്കം തടസ്സപ്പെട്ട ഗംഗ ഒന്ന് ചിണുങ്ങി കൊണ്ട് വാവയെ എടുത്തു ഒന്നാട്ടി കൊണ്ടുപോയി തൊട്ടിലിൽ കിടത്തി.
തല പൊക്കി നോക്കിയപ്പോൾ മീനുവും വസുവും അതിനകം തന്നെ ഉറക്കം പിടിച്ചിരുന്നത് ഞാൻ കണ്ടു അനങ്ങിയാൽ രണ്ടു പേരുടെയും ഉറക്കം പോവും എന്നുള്ളതുകൊണ്ട് ഞാൻ അനങ്ങാതെ കിടന്നുകൊടുത്തു.
കുഞ്ഞിനെ കിടത്തിയിട്ട് ഗംഗ വന്നു നോക്കി വസൂ എന്റെ വയറിലേക്ക് തല ആക്കിയിട്ടുണ്ട് മീനു വസുവിന്റെ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങുന്നു.
ഗംഗ താഴ്ന്നു ചെന്ന് രണ്ടു പേരുടെയും തലയിൽ ഉമ്മ വെച്ചിട്ട് പുതപ്പ് കൊണ്ട് ഒന്ന് പുതപ്പിച്ചു.
പിന്നെ നേരെ വന്നു എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
“ഹരി…..ഇച്ചേയിയും മീനുവും എന്ത് പാവാല്ലേ….”
“അപ്പോൾ നീ പാവോല്ലേ…”
“അതും ആണ്….എങ്കിലും….എനിക്കിപ്പോൾ സന്തോഷം നിറഞ്ഞു നിക്ക്യ….ഉള്ളു മുഴുവൻ അപ്പോൾ, ഇങ്ങനെ ഒക്കെ പറയാൻ തോന്നും അതൊക്കെ കേട്ടോണം….അതിനാ കേട്ട്യോൻ….കേട്ടോടാ…….
…..ശ്ശെ ആഹ് മൂഡ് കളഞ്ഞു.”
“ആഹ് മൂഡ് വരാതിരിക്കുന്നതാ നല്ലത്…..ഒന്നാമതെ നിന്റെ പാൽ തിങ്ങുന്ന അമ്മിഞ്ഞ എന്റെ നെഞ്ചിലൊരൊച്ചോണ്ടാ പെണ്ണിന്റെ കഥപറച്ചിൽ…..ഇവിടെ പിടിച്ചു നിക്കുന്ന പാട് എനിക്കേ അറിയൂ….എന്റെ പിടി വിടീപ്പിക്കാതെ ഉറങ്ങു ഗംഗകുട്ടി….ഉമ്മ…”