പ്രേത്യേക കഴിവ് ഞാൻ ആർജ്ജിച്ചെടുത്തിരുന്നു.
പെണ്ണിനെ കണ്ടൊന്നു കൊതി തീർന്നില്ല…ആഹ് സമയം വരട്ടെ….
എന്ന് ആലോചിച്ചു തിരിച്ചു നടന്നു.
“മോന് ഊണെടുത്തു വെക്കട്ടെ….”
അടുക്കള വഴി കയറിയപ്പോൾ ഹേമേടത്തി ചോദിച്ചു.
“ഞാൻ പറയാം….”
അകത്തേക്ക് നടന്നു ഞങ്ങളുടെ റൂമിൽ എത്തിയപ്പോൾ അവിടെ വസൂ ഇരിപ്പുണ്ട്.
മാറിൽ സാരി മാറ്റി ബ്ലൗസ് അഴിച്ചു വാവയ്ക്ക് മുല കൊടുക്കുന്നുണ്ട്.
“പെണ്ണ് ഉറക്കത്തിൽ തപ്പി നോക്കുന്നു….വായിൽ കിട്ടിയപ്പോഴാ സമാധാനമായെ…”
എന്നെ നോക്കി ചിരിച്ചുകൊണ്ട് വസൂ പറഞ്ഞു.
“പിന്നെ ആഹ് പഞ്ഞിക്കുടം തൊട്ടും അമർന്നും ഇരിക്കുമ്പോൾ പിന്നെ കുഞ്ഞിന് കൊതി കൂടുല്ലേ.”
അവളുടെ വശത്ത് ഇരുന്നു വസുവിനെ ഞാൻ നോക്കി ചിരിച്ചു.
“അയ്യട ചെക്കന്റെ നോട്ടം അങ്ങോട്ടാണല്ലോ…ന്റെ വാവയ്ക്ക് കൊതി കിട്ടും മാറി ഇരി അങ്ങട്…”
സാരി തലപ്പ് കൊണ്ട് പയ്യെ ഒന്നു മറക്കാൻ നോക്കി എന്റെ കവിളിൽ കളി മട്ടിൽ പറഞ്ഞു ഒന്ന് തട്ടി വസൂ കള്ള കണ്ണുമായി ഇരുന്നു.
“ദേ ഒരാളായി ഇനി അടുത്ത ആള് വേണ്ടേ….”
“അടുത്ത ആള് വേണോങ്കിലെ….മീനുവിന്റെ കഴുത്തിൽ ഒരു മിന്നു കേറട്ടെ…
………………….അതിനി വൈകിക്കണോ ഹരി….ഇനിയും എന്തിനാ ആഹ് പാവത്തിനെക്കൊണ്ട് കാത്തിരിപ്പിക്കുന്നെ….”
ശെരിക്കും ഉറക്കത്തിൽ ആയപ്പോൾ കുഞ്ഞിപ്പെണ്ണിന്റെ വായിൽ നിന്നും വസുവിന്റെ മുലയും മൊട്ടും പുറത്തേക്ക് പോന്നിരുന്നു.
ഉണർത്താതെ അവളെ പതിയെ കട്ടിലിലേക്ക് കിടത്തിയിട്ട് വസൂ എന്റെ ചാരെ കിടന്നു തലപ്പും ബ്ലൗസും മാറി നെഞ്ചിൽ ഒന്നു ചാഞ്ഞിട്ടു ഉയർന്നു നിന്നിരുന്ന അവളുടെ ഇളനീർക്കുടങ്ങൾക്ക് മേലെ തലവെച്ചു ആഹ് വിയർപ്പിന്റെയും വസുവിന്റെ സുഗന്ധവും ശ്വസിച്ചു ഞാൻ വസുവിനെ വാരിപുണർന്നു കിടന്നു.
എന്റെ മുടിയിഴയിലൂടെ വിരലോടിച്ചു വസുവും.
“വൈകിക്കണം എന്ന് എനിക്കും ആഗ്രഹമില്ല വസൂ….പക്ഷെ…നിന്നെയും