അന്വേഷിച്ച പെണ്ണിന്റെ കണ്ണെത്തിയത് പടിക്കുമേലെ നിന്ന എന്റെ മുഖത്തും.
ശെരിക്കും അപ്പോഴാണ് ഞാൻ ഗംഗയെ ശ്രെദ്ധിക്കുന്നത്.
ഒറ്റമുണ്ട് മാത്രം മാർക്കുടങ്ങൾക്ക് മേലെ ചുറ്റിയ നിലയിൽ എണ്ണയിൽ പൊതിഞ്ഞു എന്റെ ഗംഗ…പ്രസവത്തോടെ ഒന്നൂടെ ഒന്ന് മിനുത്തു കൊഴുത്ത ഗംഗയെ കണ്ടപ്പോൾ തന്നെ എന്റെ കിളി പോയി.
നേരിയ മുണ്ടിലൂടെ പാൽ നിറഞ്ഞു ഒന്ന് ചാഞ്ഞ പെണ്ണിന്റെ തേൻകുടവും മുന്തിരിമൊട്ടുകളും കാണാം…
താഴേക്ക് അല്പം ചാടിയ അടിവയറിൽ കുഴിഞ്ഞു മുണ്ടു കയറിയ പാടിൽ കുഴിഞ്ഞു അല്പം പരന്ന പൊക്കിൾ….
വീണ്ടും താഴേക്ക് പോകുമ്പോൾ…പെണ്ണിന്റെ കൈ വന്നു അവിടെ മറച്ചു.
മുകളിലെ മാർക്കുടങ്ങളും എന്റെ കണ്ണിൽ നിന്നും മറച്ച അവൾ പതിയെ തല കുമ്പിട്ടു തുടുത്ത കവിളുകളുമായി ഇന്ദിരാമ്മയുടെ പിറകിലേക്ക് നീങ്ങി…
“എന്റെ ദൈവമേ എന്റെ ഗംഗയ്ക്ക് നാണം വരുവോ അതും എന്റെ മുൻപിൽ.”
ഗംഗ ഇതുപോലെ ചൂളി നാണിച്ചു നിൽക്കുന്നത് വല്ലപ്പോഴും കാണാൻ കിട്ടുന്ന കാഴ്ചയാണ്….അതുകൊണ്ട് കുറച്ചൂടെ ഒന്ന് കളിയാക്കാം എന്ന് കരുതി അവിടെ നിക്കാൻ പോയതും.
“നിനക്കെന്നാട….പെണ്പിള്ളേര് കുളിക്കുന്നിടത്തു കാര്യം വീട്ടിൽ പോടാ…”
ഗംഗയുടെ നാണിച്ചുള്ള നിൽപ് കണ്ട് ഇന്ദിരാമ്മ അവളുടെ രക്ഷയ്‌ക്കെത്തി.
“അതിനു ഇവളിങ്ങനെ നാണിക്കേണ്ട കാര്യമെന്താന്നാ ഞാൻ ആലോചിക്കണേ…….
…..നാണം പരിസരത്തൂടെ പോവാത്ത ആളാ…”
“അമ്മേ……”
അതോടെ ഗംഗ ഇന്ദിരാമ്മയുടെ കയ്യിൽ പിടിച്ചു നിന്ന് ചിണുങ്ങി.
മീനുവാണേൽ എന്നെ നോക്കുന്നു കൂടി ഇല്ല കള്ള ചിരിയുമായി എന്നെ കണ്ടപ്പോൾ തൊട്ടു തല കുമ്പിട്ടു നിക്കുവാണ്.
“ഡാ ചെക്കാ…പോയെ…വെറുതെ കൊച്ചിനെ…വട്ടു പിടിപ്പിക്കല്ലേ….”
“അതിനിവൾക്ക് നേരത്തെ തന്നെ കൊറച്ചു വട്ടുള്ളതാ അമ്മാ..”
“പോടാ പട്ടി…”
ചൂളിയ ഗംഗ നേരെ മുൻപിൽ ഇരുന്ന മൊന്ത എടുക്കുന്നത് കണ്ടതും, പിന്നെ ഞാൻ അവിടെ നിന്നില്ല….ബുദ്ധിയും ബോധവും ഇടയ്ക്ക് ഗംഗയെ വിട്ടു പോവുന്ന ചില പ്രേത്യേക സാഹചര്യങ്ങൾ ഇതിനു മുൻപും കണ്ടും കൊണ്ടും പരിചയമുള്ളത് കൊണ്ട്…ആഹ് സമയങ്ങൾ മനസിലാക്കി എടുക്കാനുള്ള