യുഗം 16
Yugam Part 16 | Author : Kurudi | Previous part
ഈ കഥ ആരംഭിച്ചത് എന്റെ വെറുമൊരു കൗതുകത്തിൽ നിന്നായിരുന്നു, കമ്പികുട്ടൻ എന്ന ഈ ലോകത്തു എന്റെ ഒരു കഥ വന്നാൽ എങ്ങനെ ഇരിക്കും എന്നറിയാൻ എന്നുള്ള കൗതുകം…
പക്ഷെ കൂടെക്കൂടി എന്നെ സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും തിരുത്തിയും മുന്നോട്ടു നടത്തിയ കൂട്ടുകാർ കാരണം ഇപ്പോൾ വെറും മൂന്നോ നാലോ പാർട്ടുമാത്രം എഴുതാൻ വച്ചിരുന്ന കഥ ഇപ്പോൾ പതിനാറു പാർട്ടിലേക്ക് നീണ്ടു….
യുഗം ഞാൻ പ്ലാൻ ചെയ്യുമ്പോൾ 16 പാർട്ട് ഞാൻ സ്വപ്നത്തിൽപോലും കരുതിയിട്ടില്ല…..
പക്ഷെ ഇപ്പോൾ ആലോചിക്കുമ്പോൾ ഈ കഥ എനിക്ക് സമ്മാനിച്ചത് വിലമതിക്കാനാവാത്ത സൗഹൃദങ്ങളാണ്….
സൈറ്റിലെ തന്നെ മഹാരഥന്മാരുടെ അടക്കം ചങ്ങാത്തം….കമെന്റുകൾ കൊണ്ട് വിസ്മയം തീർക്കുന്നവരുടെ ചങ്ങാത്തം….And I will keep it close to my heart…
സൈറ്റിന്റെ അഡ്മിൻ കുട്ടൻ സാറിനോട് നന്ദി പറയാതെ പോയാൽ അത് വലിയ തെറ്റായിപോവും…..മര്യാദയ്ക്ക് ഒരു എസ്സേ പോലും എഴുതാത്ത എന്നെകൊണ്ട് ഈ കഥ എഴുതിക്കാൻ കാരണഹൂദനായ കുട്ടൻ സാറിനും കമ്പികുട്ടൻ എന്ന സൈറ്റിനും എന്റെ നന്ദി…..
എല്ലാവര്ക്കും അറിയുന്ന പോലെ യുഗം ക്ലൈമാക്സ് ആണ് ഒരു കഥ എഴുതി ഉണ്ടാക്കുന്നതിലും നൂറിരട്ടി പാടാണ് ഒരു ക്ലൈമാക്സ് എഴുതി ഉണ്ടാക്കാൻ….
പറ്റുന്ന രീതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം..ഇതിലും നല്ല പാർട്ടുകൾ മുൻപ് വന്നിട്ടുണ്ടാവാം….തെറ്റുകൾ ക്ഷെമിച്ചു, കൂടെ ഉണ്ടാവും എന്ന് കരുതുന്നു…..
യുഗം 16…….
“മീനുട്ടി…..നീ ഇനി എപ്പോഴാടി ഞങ്ങൾ എല്ലാം ആഗ്രഹിക്കുന്ന പോലെ പഴേ മീനുട്ടി ആവുന്നെ….”
ഗംഗയോടൊപ്പം മുറിയിലിരുന്നു ഭിത്തിയിലെ വരകൾക്ക് നിറം കൂട്ടുന്ന മീനുവിനെ നോക്കി ഗംഗ പറഞ്ഞു.