അമ്മ പാരിജാതം
Amma Paarijatham | Author : Chadayan
എന്റെ ആദ്യ ശ്രമം……..
എല്ലാ പ്രിയ വായനക്കാർക്കും എന്റെ നമസ്കാരം…..
നിർത്താതെയുള്ള ഫോൺ ശബ്ദം കെട്ടുകൊണ്ടാണ് ഞാൻ ചാടിയെണീറ്റത്
ഉറക്കത്തിന് ഭംഗം വരുത്തിയ ഫോണിനെ മനസിൽ തെറി പറഞ്ഞുകൊണ്ട് ഞാൻ ഫോൺ എടുത്തു
മറുപുറത്തുള്ള പരുക്കൻ ശബ്ദം കേട്ടപ്പോഴാണ് അത് അമ്മാവനാണെന്നു എനിക്ക് മനസിലായത്
ഞാൻ ഫോൺ ചെവിയോട് ചേർത്തു വച്ചു
മോനെ കണ്ണാ
അമ്മാവാ എന്താ പതിവില്ലാതെ പറയ്
പതിവില്ലാത്തതൊക്കെയല്ലെടാ സംഭവിക്കുന്നെ
ഞാൻ ഒന്നും മനസിലാകാതെ തല ചൊറിഞ്ഞു
അമ്മാവാ അത്
കണ്ണാ നീ വേഗം ബാഗൊക്കെ പാക്ക് ചെയ്ത് കിട്ടുന്ന വണ്ടിക്ക് നാട്ടിലേക്ക് വാ
എന്തിനാ അമ്മാവാ ഞാനിപ്പോ അങ്ങോട്ട് തെളിച്ചു പറാ
നേരിയ ഭയം എന്റെ മനസിനെ കീഴടക്കി
അരുതാത്തതെന്തോ ഒന്നു സംഭവിച്ചെന്നു മനസ് പറഞ്ഞു കൊണ്ടിരുന്നു
നിന്റെ അച്ചന് വയ്യട ഇപ്പൊ ജില്ലാശുപത്രിയിൽ് ICU വിൽ ആണ്
അമ്മാവാ അച്ഛന് എന്താ പറ്റിയെ
ഞാൻ കട്ടിലിൽ നിന്നും ചാടിയെണീറ്റു
എനിക്കെന്തോ ഇരിക്കപൊറുതി കിട്ടിയില്ല