എന്താ മോളെ……..
അമ്മക്ക വയ്യ വയറു വേദന ഉണ്ട് ………….
പിന്നേം ശര്ധി……………
അവൾ പറ്റാത്ത വല്ലതും കഴിച്ചിട് ഉണ്ടാകും അതാ…………. മോളെ
എന്താ ലക്ഷ്മി …………..
വയ്യ എനിയ്ക്ക് വൈദ്യരുടെ അരികിൽ പോകണം ………..
ശര്ധി ഉണ്ട് വയറു വേദനയും………..
നീ പറ്റാത്ത വല്ലോം കഴിച്ചോ…………. ലക്ഷ്മി
ഇല്ല………..
അതിന്റെ അല്ല………….
പിന്നെ വൈദ്യര് പറയും എല്ലാം………..
അവര് വൈദ്യരുടെ അരികിൽ പോയി
ഇതെങ്ങനേടി ……………
അത് പിന്നെ മാഷേ എന്നെ കൊണ്ട് ഓരോന്ന് പറയിപ്പിക്കേണ്ടാ
ഒന്നും ഓര്മ ഇല്ല അല്ലെ………
അന്ന് മരുമകൾ വീട്ടിൽ പോയ അന്ന് ……………
നിങ്ങക്ക് അല്ലേലും ഒരു ഓർമയും കാണില്ല……………
തിരികെ വീട്ടിൽ എത്തി…………..
എന്താ അച്ഛാ……….
അത് പിന്നെ ………..
എന്താ പറയൂ………..
അമ്മക്ക എന്താ………..
ഒന്നൂല്ല മോളെ………..
പിന്നെ എന്താ……..
ഒരാള് കൂടെ ഇവിടേക്ക് വരുന്നു മോളെ അതാ………….
രമേശന് ഒരു കൂടപ്പിറപ്പു…………….
ആണോ………..
ലക്ഷ്മി ‘അമ്മ അവരുടെ അരികിൽ നിന്നും മാറിയപ്പോൾ
മരുമകൾ അച്ഛന്റെ അരികിലേക്ക്
പോയി പറഞ്ഞു
പണി പറ്റിച്ചല്ലോ അച്ഛാ……………..
+++++++++++++
ദിവസങ്ങൾക് ശേഷം
ഉണ്ണി നമ്പൂതിരിയെ കാണാനില്ല മാഷേ………….
എവിടെ പോയി …………
അറിയില്ല………….
അമ്പലത്തിൽ ആളുകൾ കൂടിയിട്ട് ഉണ്ട് മാഷേ…………