നമുക്ക് ബെഡ് റൂമിലേക്ക് പോകാം………..
എന്ന് പറഞ്ഞിട്ട അവർ അവനെയും കൊണ്ട് ബെഡ്റൂമിലേക്ക് പോയി
ഞാൻ എന്റെ പെങ്ങളോട് പറയട്ടെ……….
എന്താ ഉണ്ണി…………
ഞാൻ ഈ ലക്ഷ്മികുട്ടിയെ വേളി കഴിക്കാൻ പോണെന്നു……….
അയ്യോ……………
എന്താ ഉണ്ണ്യേ ഈ പറേണെ…………
ലക്ഷ്മി അമ്മയുടെ കണ്ണിൽ നിന്നും അപ്പോൾ കണ്ണ് നീര് വീണു
എന്താ കരയാൻ……..
ഒന്നൂല്ല……..
പറ എന്നാലും……..
എന്നാലും എന്നെ വേളി ചെയ്യാൻ മനസ്സ് വന്നില്ലേ……
അതോർത്തിട്ട് ആണ്………..
ആ സ്നേഹത്തിനു മുൻപിൽ ഞാൻ……
എന്നെയോ…….
ഞാനോ……
അങ്ങനെ ഒന്നും പറയരുത് ചിന്ദിക്കരുത്……….
എനിക്ക് പറ്റണില്ല…….
എന്താ……
എനിക്ക് വയസ്സ് എത്ര ആയെന്നു അറിയോ………..
അതിനെന്താ വയസ്സ് എത്ര ആയാലും…………
എനിക്ക് ഇഷ്ട………..
എന്നെയും ഇഷ്ടല്ല ലക്ഷി അമ്മക്ക്…….
അതെ…….
എന്നാലും……….
വേണ്ട ഉണ്ണ്യേ……….
അത് പറ്റില്ല………..
നല്ല ഒരു തറവാട്ടിൽ നിന്നും നല്ല ഒരു കുട്ടിയെ
കെട്ടിയിട്ട് സുഖായി ജീവിക്കണം
നല്ലൊരു വാരസ്യാരെ കെട്ടണം……
കേട്ടോ…………
ഇടക്ക് വന്നാൽ മതി എന്നെ കാണാൻ…………
എനിക്ക് അത് മതി…………..
ഉണ്ണീടെ ആ ഓർമകളിൽ ഞാൻ ഉണ്ടായാൽ മാത്രം മതി എനിക്ക്………..