വിശ്വേട്ടനോട് പറയുന്നുണ്ട് …..ശെരി ….”
രേവതിയമ്മ കാറിലേക്ക് കയറുന്നത് നോക്കി നിന്നുകൊണ്ട് ഏട്ടന്റെ തോളിൽ ചാരി.
“ശ്വാസം വിട്ടോളു…”
ദീപൻ ഭദ്രയുടെ കണ്ണിലേക്ക് നോക്കി, അവൾ പറഞ്ഞതിൻ പ്രകാരമാണ് ഇങ്ങനെ ഒരു കള്ളം രേവതിയമ്മയോടു അവതരിപ്പിച്ചത്.
“മോളെ, എന്റെ ഓർമയിൽ എനിക്ക് ഇങ്ങനെ ഒരു നുണ പറയേണ്ടി വന്നിട്ടില്ല….”
“വെണം…..ന്ന് വെച്ചിട്ടല്ലലോ ഏട്ടാ, നമുക്ക് ഇതല്ലാതെ എന്താണ് മറ്റൊരു വഴി”
ദീപൻ ഭദ്രയുടെ മൂർദ്ധാവിൽ ചുംബിച്ചുകൊണ്ട് അവളെ നെഞ്ചോടു ചേർത്തു.
“കണ്ണെഴുതണ്ടേ..”
“ഉം..”
ബെഡ്റൂമിലേക്ക് നടന്നുകൊണ്ട് ദീപൻ വിരിച്ചിട്ട മെത്തയിൽ ഇരുന്നു. ഭദ്ര കണ്മഷി എടുത്തുകൊണ്ട് അത് തുറന്നു ഏട്ടന് നീട്ടി കൊണ്ട് അവൾ പുഞ്ചിരിച്ചു. സാരി ഒതുക്കി വെച്ചുകൊണ്ട് ഇമവെട്ടാതെ ഭദ്ര ഏട്ടന്റെ മടിയിൽ ഇരുന്നു. ഏട്ടന്റെ കണ്ണിലേക്ക് തന്നെ നോക്കുമ്പോ ഭദ്രയുടെ കണ്ണിൽ തുളുമ്പുന്ന പ്രണയം ദീപൻ ചൂട് നിശ്വാസം വിട്ടുകൊണ്ട് നോക്കി.
വിളക്കിന്റെ കരി മോതിര വിരലിൽ പുരട്ടികൊണ്ട് ഭദ്രയുടെ കൺപോള മലർത്തി പതിയെ അതിലൂടെ വരക്കുമ്പോ അവളുടെ മിഴികൾ മുകളിലേക്ക് അവൾ കൊണ്ട് പോയി.
ദീപൻ അത് കണ്ടപ്പോൾ ഇന്നലെ രാത്രി ഇരുണ്ട വെളിച്ചത്തിൽ ആ പേട മാൻ മിഴികൾ മുകളിലേക്ക് പല തവണ അതുപോലെ പോയത് ഓർത്തുകൊണ്ട് ചിരിച്ചു.
ഭദ്രയുടെ കണ്ണിൽ നിന്നും ഒരിറ്റു വെള്ളം വീണപ്പോൾ ദീപൻ നാവുകൊണ്ട് നാസികയുടെ അരികിലൂടെ ഒഴുകി വരുന്ന ആ പഞ്ചാര വെള്ളം നക്കി.
“ഏട്ടാ…”
“മോളെ…”
“മിലിഞ്ഞാന്നത്തെ രാത്രി
…..ഞാൻ……..
ആവശ്യപ്പെട്ടത് തെറ്റായിപോയോ…..ഏട്ടാ…..”
“ഇല്ല മോളെ….ഒരിക്കലുമില്ല” ദീപൻ ഭദ്രയുടെ എണ്ണമയമുള്ള മുടിയിൽ തലോടിക്കൊണ്ടിരുന്നു.