ഗൗരിയേട്ടത്തി 1 [Hyder Marakkar]

Posted by

 

എന്നിട്ടും അരിശം മാറാതെ പെണ്ണ് എറിയാൻ എന്തേലും കിട്ടുമോ എന്ന് നിലത്ത് പരതുകയാണ്….

 

“”””ഡീ…..മതി മതി…….ഇനി ചൂടായിട്ട് ഇപ്പോ എന്താ കാര്യം….. ഞാൻ പറഞ്ഞ പോലെ വികസിപ്പിക്കാനുള്ള വ്യായാമം ദിവസവും ചെയ്താ പോരായിരുന്നോ””””

 

 

“”””എടാ പട്ടി….. നീയല്ലേ കാര്യത്തോട് അടുത്തപ്പോ കാല് മാറിയെ, ഞാൻ ഇതാ ഇപ്പോ ആണെങ്കിലും തയാറാ…. വാ””
കുരിശിൽ തളച്ചത് പോലെ ഇരുകയ്യും വിടർത്തി മുന്നിൽ ഇല്ലാത്ത മുഴുപ്പ് തള്ളിച്ച് പിടിച്ച് നിൽക്കുകയാണ് പെണ്ണ്….. നാണോം മാനോം ഇല്ലാത്ത സാധനം…

കുറച്ച് ദിവസം മുന്നെ അവൾക്ക് മുല വലുതാവുന്നില്ലെന്ന് പറഞ്ഞപ്പോൾ “”കൈ വളം ഇട്ടാൽ മതി””” എന്ന് ഞാൻ പറഞ്ഞതും അപ്പോ തന്നെ പെണ്ണ് “””ന്നാ പിടിച്ചൊന്ന്””” പറഞ്ഞതും ഞാൻ ഒന്ന് ഓർത്തുപോയി….

 

 

“””മായേ………… എടീ മായേ…………. ഈശ്വരാ എവിടെ പോയി കിടക്കാ കുരുത്തംകെട്ടവള്…”””
അപ്പുറത്ത് നിന്ന് ദേവകിയമ്മയുടെ അലർച്ച കേട്ടു….ഉണ്ണിയുടെ അമ്മയാണ് ദേവകി…. നോമിന്റെ അമ്മയുടെ ഉറ്റതോഴിയും….

 

 

 

“””ഡീ മായേ……..””””
അവർ വീണ്ടും വിളിച്ചു…. എല്ലാവരും അവളെ മായേന്നാണ് വിളിക്കാറ്….. പക്ഷെ എനിക്ക് അവൾ എന്റെ ഉണ്ണിയാണ്…

 

 

“”””ഉഫ് പണ്ടാരം….,…ദാ വരണൂ…”””
പെണ്ണ് അരിശത്തോടെ അകത്തേക്ക് നോക്കി വിളിച്ചു കൂവി……

 

“””ഡാ പൊട്ടാ…… ഞാൻ പോട്ടെ…….”””

Leave a Reply

Your email address will not be published. Required fields are marked *