വീണ്ടും ആ കൈകൾ അവിടെ തന്നെ എത്തുന്നത് ഞാനറിഞ്ഞു.. അവളുടെ കണ്ണുകൾ, കൈകൾ, കാലുകൾ.. എല്ലാം തിരിച്ചെത്തി.. അവളുടെ ഹൃദയവും?.. ഞാൻ പ്രതീക്ഷയോടെ വീണ്ടും ദീപികയെ നോക്കി…
“ഒരു സ്വപ്നം പോലെ തോന്നുന്നു.. ദീപിക.. നീയും എന്റെ സ്വപ്നത്തിലാണോ ഉള്ളത്?..”
ഞാൻ മെല്ലെ മന്ത്രിച്ചു.. ദീപിക ചെറുതായി പുഞ്ചിരിക്കുന്നത് ഞാൻ കണ്ടു.. പതിയെ എന്റെ വലതു കൈപ്പത്തി അവളുടെ മുഖത്തേക്ക് കൊണ്ടുവന്ന് അവളുടെ കവിളിൽ തൊട്ടു.. വളരെ മൃദുവായിരുന്നു അവിടം..
“ഏയ് അല്ല… ഇത് യഥാർത്ഥമാണ്.. This is real…”
ഞാൻ പുഞ്ചിരിയോടെ പറഞ്ഞു.. അവളുടെ No.1 പുഞ്ചിരി അങ്ങനെ തന്നെ അപ്പോഴുമാ മുഖത്തുണ്ടായിരുന്നു.. ഞാൻ എന്റെ മുഖം മുന്നോട്ട് നീക്കിയിട്ട് അവളുടെ നെറ്റിയിൽ ചെറുതായൊന്നു മുട്ടിച്ചു കൊണ്ട് ഉമ്മ വെച്ചു…
“നീ വളരെ സുന്ദരിയാണ് ദീപിക..”
അവളുടെ കാതിലായി ഞാൻ പതിയെ മൊഴിഞ്ഞു.. ദീപികയുടെ കൺപോളകൾ പെട്ടെന്നൊരു തവണ വലുതായെങ്കിലും വീണ്ടും പതിയെ സാധാരണ നിലയിലേക്ക് വന്നു.. എന്നിട്ട് അവളുടെ കൈയും കാലും വീണ്ടും പതിയെ പുറകിലേക്കു വലിക്കാൻ ശ്രെമിച്ചു.. പക്ഷെ അവളെ അങ്ങനെ വിട്ടയക്കാൻ എനിക്കാഗ്രഹമില്ലായിരുന്നു…
“പ്ലീസ്…”
ഞാൻ ചെറുതായി അപേക്ഷിച്ചു.. എന്റെ വലതു കൈകൊണ്ട് അവളുടെ കൈയ്യിൽ ചേർത്തു പിടിച്ചു.. അവൾ അനങ്ങിയില്ല..
“ദീപിക..”
4 സെക്കന്റ്സ് കഴിഞ്ഞ്..
“ഉം..”
“അടുത്തേക്കു വരൂ.. പ്ലീസ്…”
ഞാൻ ഒരു സ്വപ്നസാക്ഷാത്കാരം നടത്തുകയാണോ എന്ന് തോന്നിപ്പോയി.. അവൾ വീണ്ടും പതിയെ പതിയെ എന്നിലേക്ക് വന്നു ചേരുവാൻ തുടങ്ങി.. ആ നിമിഷം തന്നെ ഞാൻ ദീപികയെ ഒരു കൈകൊണ്ട് ആലിംഗനം ചെയ്തു.. എന്റെ ദേഹത്തേക്ക് വലിച്ചടുപ്പിച്ചു.. അപ്പോൾ അവളുടെ ഹൃദയമിടിപ്പ് എനിക്ക് നന്നായി കേൾക്കാമായിരുന്നു.. അവളുടെ മാത്രമല്ല, ഞങ്ങളുടെ രണ്ടുപേരുടെയും നെഞ്ചുകൾ പടപടാ മിടിക്കുന്നുണ്ടായിരുന്നു ആ നിമിഷം…
ഞാൻ വീണ്ടും മുന്നോട്ടാഞ്ഞുകൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.. ദീപിക തന്റെ കണ്ണുകൾ അടച്ചു.. അവളുമത് ഇഷ്ടപ്പെടുകയായിരുന്നു.. പിന്നെ ഞാൻ എന്റെ ചുണ്ടുകൾ അവളുടെ ഇടത് കണ്ണിലേക്ക് കൊണ്ടുചെന്നു.. പിന്നെ വലതിലേക്കും.. ദീപിക പതിയെ അവളുടെ മുഖം മുകളിലേക്ക് നീക്കി.. അവളുടെ ചുണ്ടുകളിൽ ഞാൻ വീണ്ടുമൊരു പുഞ്ചിരി കണ്ടു.. അവൾ അറിയാതെ തന്നെ എന്നെ ക്ഷണിക്കുകയായിരുന്നു…
ഞാൻ അവളുടെ ചുറ്റുമുള്ള എന്റെ കൈ മുറുക്കി പുണർന്നു.. ആ ചുരിദാറിനുള്ളിലെ അവളുടെ തുടുത്ത മുലകൾ ഇപ്പോൾ എന്റെ നെഞ്ചിൽ നന്നായി അമരുന്നുണ്ടായിരുന്നു.. അവയുടെ മൃദുത്വം എനിക്ക് ഒരു