പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Posted by

ദീപിക: എടാ എനിക്ക് ഒരു പ്ലാൻ ഉണ്ട് നീ ആദ്യം അത് കേക്ക്…

അവള് പ്ലാൻ പറഞ്ഞ് തുടങ്ങി…

ഞാൻ :ഇതൊക്കെ നടന്ന മതി……

അവളുടെ പ്ലാൻ കേട്ട ശേഷം ഞാൻ ഒരു വിശ്വാസം ഇല്ലായ്മയുടെ പറഞ്ഞൂ……

ദീപിക: നീ ആദ്യം ഞാൻ പറഞ്ഞ പോലെ ചെയ്യ്….

ഞാൻ : മ്മ്‌….

ഞാൻ പുറത്തേക്കിറങ്ങി അഞ്ഞൂനെ വിളിച്ചു… രണ്ടാമത്തെ വിളിക്ക് അവള് മറുപടി തന്നു….

ഞാൻ :എടി നീ ഫ്രീ ആണോ…?

അഞ്ചു :ആണെകിൽ…..

ഞാൻ : എടി എങ്കിൽ ഒരു ചായ ഇട്ട് തരോ….

അഞ്ചു : മ്മ്‌…..

ഞാൻ :എനിക്ക് മാത്രമല്ല ദീപുനും എടുത്തോ….

അഞ്ചു: ദീപുവോ….??

അടുക്കളയിലേക്ക് കേറിയ അവള് റിവേർസ് ഗിയർ ഇട്ട് പോലെ തിരിച്ച് വന്ന് സ്റ്റെപ്പിൻറ്റെ മുകളിൽ നിന്ന്റുന്ന എന്നെ തുറിച്ചു നോക്കി ചോദിച്ചു….

ഞാൻ : ആ ദീപു…

അഞ്ചു : ഒരു ദിവസം കൊണ്ട് ദീപിക ദീപു ആയോ……

അഞ്ചു കുറച്ച് ശബ്ദം കുറച്ച് ചോദിച്ചു…

ഞാൻ : എന്തെകിലും ആകട്ടെ നിനക്ക് ഒരു ചായ ഇട്ട് തരാൻ പറ്റോ…..?

അഞ്ചു : എനിക്ക് ഇവിടെ കൊറച്ച് പണി ഉണ്ട് അത് കഴിഞ്ഞ് ഇട്ട് തരാം…

ഞാൻ : നീയെല്ലെ കുറച്ച് മുൻപേ പറഞ്ഞേ നീ ഫ്രീ ആണെന്ന്…

അവള് അതിന് ഒന്നും മറുപടി പറയാതെ എന്തോ പിറുപിറുത്തു അടുക്കളയിലേക്ക് പോയി….

ഞാൻ തിരിച്ച് റൂമിൽ കയറി വാതിൽ പൂട്ടൻ പോയപ്പോ അവള് പറഞ്ഞ് പൂട്ടേണ്ട..അത് ത്രണ് കിടക്കട്ടെ എന്ന്….

ഞാൻ : അതെന്തിനാ…….

ദീപിക : അതൊക്കെ ഉണ്ട്….. എല്ലാം ഞാൻ പറഞ്ഞ പോലെ അല്ലേ ചെയ്തെ…

Leave a Reply

Your email address will not be published. Required fields are marked *