പ്രതിവിധി 2 [വലിച്ചു നീട്ടിയത്] [Jacob Cheriyan]

Posted by

വണ്ടി കുറച്ച് മുൻപോട്ട് പോയപ്പോ ദീപിക കൈ വീണ്ടും പഴയപോലെ തോളത്ത് വെച്ചു.

ദീപിക : എടാ അഞ്ഞുവച്ചിക്ക് ഞാൻ നിന്റെ ഒപ്പം വരുന്നത് തീരെ പിടിക്കുന്നില്ല എന്ന് തൊന്നന്നല്ലോ…

ഞാൻ : ഏയ് അങ്ങനെ ഒന്നുമില്ല….

ദീപിക: ഒന്നുമില്ലേ പിന്നെ എന്തിനാ ചേച്ചിടെ മുഖത്ത് ദേഷ്യം.

ഞാൻ :ഒാ അത് അവർ മൂന്നുപേരും ഒരു കാര്യം പറഞ്ഞ് എന്നോട് . ഞാൻ അതിന് വേല്യ ഇമ്പോട്ടൻസ് കൊടുത്തില്ല… അതിന്റെയാവും ഇൗ ദേഷ്യം.

ദീപിക: എന്ത് കാര്യം ?

ഞാൻ : അത് ഒരു ജോൾസ്യനെ കാണണം എന്ന് പറഞ്ഞു.ഞാൻ പറഞ്ഞ് നിങ്ങള്ക്ക് പോണെങ്കി പൊയ്ക്കോ .വെറുതെ എന്തിനാ എന്നെ വിലിക്കാണെ എന്ന് .

ദീപിക : എന്നിട്ട് അവർ പോയോ?

ഞാൻ : ആ അമ്മ ഇന്ന് ചെറിയമ്മയുടെ വീട്ടിൽ പോകാൻ വേണ്ടി നിൽകേണ്.അവിടെ ഏതോ ജോത്സ്യൻ ഉണ്ട് പോലും…

ദീപിക : അപ്പോ അമ്മ പോകണെല്ലെ പിന്നെ എന്തിനാ ചേച്ചി ദേഷ്യപെടുന്നെ…

ഞാൻ : ആ അതും ശെരി ആണെല്ലോ….

ദീപിക: എടാ നിനക്ക് ഇപ്പോഴും മനസ്സിലായില്ലേ…

ഞാൻ :എന്ത് ?

ദീപിക : എടാ ഇതിനെ ആണ് പൊസ്സെസീവനെസ്സ് എന്ന് പറയാനേ…

ഞാൻ : അതെന്തിന്ന്..?

ദീപിക :എടാ നീ പോട്ടനായിട്ട്‌ അഭിനയിക്കുക ആണോ…

ഞാൻ: പൊട്ടൻ നിന്റെ……

ഞാൻ പറഞ്ഞ് മുഴുവിപ്പിച്ചില്ല….

ഞാൻ : എടി ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ….എനിക്ക് മനസിലായില്ല… അഞ്ചു ഇതിൽ എന്ത് പൊസ്സെസീവനെസ്സ് കാണിക്കാനാ….

ദീപിക: എടാ നമ്മൾ ഇഷ്ടപ്പെടുന്ന ആൾ വേരോറലോട് അടുക്കുന്നത് ഇഷ്ടപ്പെടാത്തത് ആൺ പൊസ്സെസീവനെസ്സ്….

ഞാൻ : എടി അതിന് അവള് എന്റെ ഏട്ടത്തി അല്ലേ…അവള്….

ദീപിക : എടാ. ഞാൻ പറഞ്ഞത് സത്യം ആണ്. ഇല്ലെങ്കിൽ ഇപ്പൊ നിന്നോട് വെറുതെ ദേഷ്യപെടാൻ ചേച്ചിക്ക് വട്ടുണ്ടോ…

ഞാൻ : നീ പോയെടി വെറുതെ രാവിലെ ഓരോ പൊട്ടത്തരങ്ങൾ ആയിട്ട് ഇരങ്ങികൊലും..

Leave a Reply

Your email address will not be published. Required fields are marked *