പറഞ്ഞതാവാൻ വഴിയില്ല “.
” അതെന്താ അങ്ങനെ തോന്നാൻ കാരണം “- അയാൾ എന്നെ നോക്കികൊണ്ട് ചോദിച്ചു
എനിക്കെന്തെങ്കിലും മറുപടി പറയാൻ കഴിയുന്നതിനു മുൻപ് തന്നെ അയാൾ തുടർന്ന്.
” മോള് അധികം വെളുത്തിട്ടല്ല എന്ന് വല്ല തോന്നലും ഉള്ളതുകൊണ്ടാണോ?” – ഞാൻ ഒന്നും മിണ്ടാതെ ചെറുതായി പുഞ്ചിരിച്ചു.
അയാൾ തുടർന്നു- ” നമ്മുടെ പുരാണങ്ങളിലെ അപ്സര സുന്ദരികളെലാം യഥാർത്ഥത്തിൽ മോളെ പോലെയാണെന്ന് അറിയാമോ? അവരാരും അധികം വെളുത്തിട്ടോ കറുത്തിട്ടോ അല്ല… ഇരുനിറമാണ്.”
ഞാൻ മെല്ലെ തല പൊക്കി അയാളെ നോക്കി. അയാളുടെ കണ്ണുകൾ എന്നെ തീഷ്ണമായി നോക്കുന്നത് ഞാൻ കണ്ടു. അയാൾ കണ്ണുകൾ കൊണ്ട് എന്റെ ശരീരം മുഴുവനും പറത്തിക്കൊണ്ട് തുടർന്നു –
” നിന്റെ ഇരുനിറമുള്ള ചർമം… നീ വെളിച്ചെണ്ണ പുരട്ടി കാലങ്ങളായി ഒരുക്കിയെടുത്ത നിന്റെ മനോഹര ചർമം , എന്ത് മനോഹരമായാണ് തിളങ്ങുന്നത് ? നിന്റെ ആ വിടർന്ന കണ്ണുകൾ, നീണ്ട മുക്ക്, ചുണ്ട്.. അഹ്.. ഇളം ചുവപ്പും ഇളം കറുപ്പും ഇഴുകിച്ചേർന്നു, ഈർപ്പമുള്ള നിന്റെ ചുണ്ടുകൾ… നിന്റെ ഒതുങ്ങിയ അരക്കെട്ടും, പിന്നെ..”- അയാൾ പറഞ്ഞു നിർത്തി.
ഞാൻ അപ്പോളും അയാളെ അറിയാതെ നോക്കികൊണ്ടിരുന്നു. അയാൾ മെല്ലെ എഴുനേറ്റ് എന്റെ അടുക്കൽ വന്നിരുന്നു പറഞ്ഞു . ” പക്ഷെ നീ ഇപ്പോളും കുട്ടിയാണ്, ഒരു സ്ത്രി ആയി പരിണമിച്ചിട്ടില്ല.” ഞാൻ ചെറിയൊരു സംശയത്തോടെ അയാളെ നോക്കി.
” ഞാൻ നിന്റെ കൈ നോക്കിക്കോട്ടെ ?”- എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അയാളെന്റെ കൈ മെല്ലെ എടുത്ത് പിടിച്ചു.
” എല്ലാ സ്ത്രി ലക്ഷണങ്ങളും ഉണ്ട്, പക്ഷെ മുഴുവനായി തെളിഞ്ഞിട്ടില്ല. ഒരാളായി ഇഷ്ടത്തിലാണല്ലേ ?”
“അതെ… ”
” പക്ഷെ അവൻ നിന്നെ ഇതുവരെ… കാമത്തോടെ നോക്കിയിട്ടുപോലുമില്ല അല്ലെ ? ” അയാളെന്റെ കണ്ണിലും ചുണ്ടിലും മാറി മാറി നോക്കികൊണ്ട് പറഞ്ഞു.
എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. വിറക്കുന്ന ശബ്ദത്തോടെ ഞാൻ അതെ എന്ന് പറഞ്ഞു.
അയാളെന്റെ കൈ കമിഴ്ത്തി പിടിച്ചു മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു- ” അതിനു കാരണം നിനക്ക് വിധിച്ചിട്ടുള്ള ആദ്യ പുരുഷൻ അവനല്ല.. അത്…” – എന്നു പറഞ്ഞുകൊണ്ട് എന്റെ കയ്യിൽ അമർത്തി ചുംബിച്ചു.!
ഞാൻ തരിച്ചിരുന്നുപോയി..! പെട്ടെന്നെന്തോ സ്വപ്നത്തിൽ നിന്നെന്നപോലെ ഞാൻ ഉണർന്നു.
” എനിക്ക് പോകാൻ സമയമായി ” എന്നും പറഞ്ഞു കൊണ്ട് ഞാൻ ചാടി എഴുനേറ്റു.