അവിടെനിന്നും നേരെ വിട്ടു ഹോട്ടൽ ജുനൈദായുടെ മുന്നിലേക്ക്. ഒന്നാംതരം ചിക്കൻ ബിരിയാണിക്ക് ഫേമസ് ആണ് ഹോട്ടൽ ജുനൈദാ. രണ്ടു ബിരിയാണി പാർസൽ വാങ്ങി.അത്താഴം ഉണ്ടാക്കേണ്ട എന്ന് അമ്മയെ വിളിച്ചു പറഞ്ഞു.
വരുന്ന വഴി യശോദാ ബാറിൽ കയറി നല്ല തണുത്ത ബിയർ രണ്ടെണ്ണം വാങ്ങി. ചിലപ്പോഴൊക്കെ ബിയർ കുടിക്കാനുള്ള പെർമിഷൻ അമ്മ തരാറുണ്ട്.ബിയർ വാങ്ങി വീട്ടിൽ കൊണ്ടുവച്ചു കഴിക്കണം എന്നൊരു നിബന്ധനമാത്രമേ അമ്മ മുന്നോട്ടു വയ്ക്കാറുള്ളൂ. ചെറുതായാലും വലുതായാലും ലഹരി ഉപയോഗിച്ചിട്ടു വണ്ടി ഓടിക്കരുതെന്ന നിർബന്ധം അമ്മക്കുണ്ട് .ഞാൻ ബിയർ കുടിക്കും. അമ്മ നോക്കിയിരിക്കും. ഇതുവരെ പക്ഷെ അമ്മ ഒന്നു രുചിച്ചു പോലും നോക്കിയിട്ടില്ല. ഇന്ന് അമ്മയെക്കൊണ്ടുകൂടി ബിയർ കുടിപ്പിക്കണം എന്ന ഉദ്ദേശത്തിലാണ് രണ്ടു ബോട്ടിൽ വാങ്ങിയത് .
വീട്ടിൽ എത്തിയപ്പോൾ അമ്മ സന്ധ്യനാമം ജെപിക്കുന്നു. ബിയറും ബിരിയാണിയും ഡൈനിങ്ങ് ടേബിളിൽ വച്ചിട്ട് അമ്മയ്ക്ക് വാങ്ങിയ ഡ്രെസ്സും ഷൂവും ഞാൻ എന്റെ മുറിയിൽ കൊണ്ടുവച്ചു.
നാമം ജപിച്ചു കഴിഞ്ഞ് അമ്മ എഴുനേറ്റു ഹോളിൽ വന്നു. മേശപ്പുറത്തിരിക്കുന്ന സാധനങ്ങൾ നോക്കി. പിന്നെ എന്റെ നേരെ നോക്കി.
“എവിടെ ഡ്രെസ്സ് ?”
“അത് സർപ്രൈസ്. രാവിലെ തരാം..”
“ഞാൻ ഒന്ന് നോക്കട്ടെ കുട്ടാ…”
വേണ്ട മോളേ അമ്മേ…രാവിലെ കണ്ടാൽ മതി..”
അമ്മ ഇന്നെ കവിള് വീർപ്പിച്ചു കാണിച്ചു.
“അമ്മേ…ബിരിയാണി തണുത്തുപോകും. കഴിക്കാം..”
“കഴിക്കാം…”
അമ്മ പാത്രങ്ങളും വെള്ളവും എടുക്കാൻ അടുക്കളയിലേക്ക് പോയി. ഞാൻ പിന്നാലെ പോയി രണ്ടു ഗ്ലാസുകൾ എടുത്തു മേശപ്പുറത്തു കൊണ്ടുവച്ചു.
അമ്മ രണ്ട് പ്ലേറ്റിലേക്ക് ബിരിയാണി വിളമ്പി. തൊട്ടടുത്ത രണ്ട് കസേരകളിൽ ഞങ്ങൾ ഇരിപ്പുറപ്പിച്ചു.
ഞാൻ ഒരു ബിയർ ബോട്ടിൽ എടുത്ത് കടിച്ചു തുറന്നു. മെല്ലെ ഒരു ഗ്ലാസിലേക്ക് ഒഴിച്ചു. രണ്ടാമത്തെ ഗ്ലാസ് എടുത്തപ്പോൾ അമ്മ ചോദിച്ചു.
“എന്താടാ ഒന്നിൽ ഒഴിച്ചു കുടിച്ചിട്ട് മതിയായില്ലേ..?”.
“ആഹാ…രണ്ടാമത്തേത് അമ്മയ്ക്കാണ്..”
“എനിക്കോ…പോ ചെക്കാ..തോന്യാസം പറയാണ്ട്..”
“എന്ത് തോന്ന്യാസം..? ബിയർ മദ്യമല്ലമ്മേ..സ്ത്രീകളും കുടിക്കുന്നതാണ്.”
“കുടിക്കുന്നവർ കുടിച്ചോട്ടെ..എനിക്ക് വേണ്ട. ”
അമ്മ തീർത്തു പറഞ്ഞപ്പോൾ ഞാൻ അവസാന അടവ് പ്രയോഗിച്ചു.