വശീകരണ മന്ത്രം 9 [ചാണക്യൻ]

Posted by

അതിനു ശേഷം ഞാൻ നിനക്ക് മരണം വിധിക്കും.

അതുവരെ എന്റെ കഴുകൻ കണ്ണുകളിൽ നിനക്ക് മോചനമില്ല

ഹ ഹ ഹ ഹ”

അമാലികയുടെ അലർച്ച ആ ഗുഹയിലാകെ പ്രതിധ്വനിച്ചു.

ആരാണ് അവൾ?

അഥർവ്വന്റെ മരണ ദൂതുമായി വരുന്നവൾ ?

അമാലിക…….അമാലിക

(തുടരും)

Nb. കഥ ഒരുപാട് വൈകിയെന്ന് അറിയാം…ക്ഷമയോടെ കാത്തിരുന്ന എല്ലാവരോടും നന്ദി പറയുന്നു…ഒത്തിരി സ്നേഹം… അരൂപി എന്ന എന്റെ കഥ 3 ലക്ഷം views കടന്നിരിക്കുന്നു… ആദ്യമായാണ് എന്റെ കഥയ്ക്ക് അത്രയും views കൂടുതൽ കിട്ടുന്നത്.. ആ സന്തോഷവും ഇപ്പൊ എല്ലാരോടും പങ്കു വയ്ക്കുന്നു… അരൂപി എല്ലാർക്കും ഇഷ്ടപെട്ടെന്നു കരുതുന്നു… വരുന്ന പാർട്ടിൽ അനന്തുവിന്റെ കൈവശമുള്ള വശീകരണ മന്ത്രം എന്താണെന്ന് പറഞ്ഞു തരാട്ടോ… പക്ഷെ ആരും അത് ഉപയോഗിക്കരുത് കേട്ടോ😂😎😉😝 ഉപയോഗിച്ചാൽ നിങ്ങളെ പിടിച്ചു ചാത്തന് ഇട്ടുകൊടുക്കും ഞാൻ😇😝
കഥ എങ്ങാനുണ്ടെന്നു അഭിപ്രായം അറിയിക്കണേ…. പാങ്ങില്ലേൽ അടുത്ത തവണ ശരിയാക്കാം കേട്ടോ…

സ്നേഹത്തോടെ ചാണക്യൻ…..!!!

Leave a Reply

Your email address will not be published. Required fields are marked *