അങ്ങനെ ഞാൻ അവിടെ നിന്നും മാറി, നേരെ സൽമയുടെ അടുത്ത് ചെന്ന് അവളെ വിളിച്ചു അല്പം മാറി നിന്നു. അവളോട് ഞാൻ വിഷയം അവതരിപ്പിച്ചു.
ഞാൻ : – സൽമ, മോശം അല്ലേ? ശ്യാമിനെയും നിഖിയെയും പുറമെ ഹോട്ടലിൽ നിർത്തുന്നത്? അവർ നമ്മളെ എപ്പോഴും നന്നായി ട്രീറ്റ് ചെയ്യാറില്ലേ?
സൽമ : – അതേ ഇക്ക, എനിക്ക് അറിയാം…. ബട്ട് എന്ത് ചെയ്യും?
ഞാൻ : – അവർ ഇന്ന് രാത്രി നമ്മുടെ റൂമിൽ കിടന്നോട്ടെ.
സൽമ : – അപ്പോൾ നമ്മൾ?
ഞാൻ : – നമുക്ക് നാലുപേർക്കും ഒരുമിച്ചു കിടക്കാം, അല്പം വീതി ഉള്ള ബെഡ് അല്ലേ? സുഖമായി കിടക്കാം നോ പ്രോബ്ലം.
സൽമ : – അത് മോശം അല്ലേ? എനിക്ക് കുഴപ്പം ഇല്ല…..അവർക്ക് ഒക്കെ ആണെങ്കിൽ നോ പ്രോബ്ലം.
ഞാൻ : – ഞാൻ ചോദിക്കാം, പ്രശ്നം ഉണ്ടാവില്ല അവർക്ക്, ഒരു രാത്രി അല്ലേ?
സൽമ : – എന്നാൽ ഇക്ക ചോദിക്ക്, ഞാൻ അപ്പോയേക്കും റൂം ഒക്കെ ഒന്ന് റെഡി ആക്കി ഇടാം.
ഞാൻ ഒക്കെ പറഞ്ഞു, സൽമ റൂമിലോട്ട് പോയി ഞാൻ നേരെ ശ്യാമിനെ കാണാനും. ഞാൻ ശ്യാമിന്റെ അടുത്ത് ചെന്ന് അവനെ വിളിച്ചു കാര്യം പറഞ്ഞു.
ഞാൻ : – ഡാ ശ്യാം, നീ ഹോട്ടലിൽ റൂം എടുക്കേണ്ട….. ഇവിടെ തങ്ങാം.
ശ്യാം : – ഇവിടെയോ?
ഞാൻ : – അതേ.
ശ്യാം : – ഇവിടെ റൂം ഫ്രീ ഉണ്ടോ?
ഞാൻ : – ഉണ്ട്, ഞങ്ങളുടെ റൂം.
ശ്യാം : – അപ്പോൾ നിങ്ങൾ എവിടെ കിടക്കും?
ഞാൻ : – നമ്മൾ ഒരുമിച്ചു കിടന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
ശ്യാം : – (ഒന്ന് നോക്കി ചിരിച്ചു) കുഴപ്പം ഒന്നുമില്ല, ബട്ട് അവളുമാർ സമ്മദിക്കോ?
ഞാൻ : – അവർ ഒക്കെ ആണ്, പിന്നെ വേറെ എന്തെങ്കിലും ഒക്കെ വേണമെങ്കിൽ നമ്മൾ സമ്മദിപ്പിക്കും, പോരെ…. (ഞാനും ചിരിച്ചു).
ശ്യാം : – എങ്കിൽ പിന്നെ എന്ത് നോക്കാൻ ആണ് മച്ചാനെ, രണ്ട് കുതിരകളെയും മെരുക്കി എടുക്കാം ഹഹഹ…..
ഞാനും ചിരിച്ചു, ഞാനും ശ്യാമും എല്ലാം പ്ലാൻ ചെയ്തു കൊണ്ടിരിക്കുമ്പോൾ നിഖിത വീടിന് മുകളിൽ ഉള്ള ഞങ്ങളുടെ റൂമിലേക്ക് ചെന്നു, സൽമ റൂം റെഡി ആക്കുന്നു. നിഖിത ബെഡ് വിരിക്കുന്ന സൽമയുടെ പുറകിൽ പോയി നിന്നു അവളെ പുറകിന്നു കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.