ഭീവി മനസിൽ 18 [നാസിം]

Posted by

ഷംസി :ആള് കൊള്ളാലോ അവരെ ഒന്നിപ്പിച്ചു ഇപ്പൊ എന്നെ പോസ്റ്റാക്കി പോണേണോ…..

 

നിച്ചു : അയ്യോ അങ്ങനെ അല്ല….

ഷംസി അവന്റെ അടുത്ത് വന്നിരുന്നു…

“”തന്നെ ഇണ്ടല്ലാ കെട്ടിപിടിച്ചു ഇരിക്കാൻ തോന്നുന്നു…. പക്ഷെ നീയേ നല്ല അസ്സൽ തെമ്മാടിയാണ്. എന്റെ പരിപ്പ് ഇളക്കിയെ വീടു…. അതോണ്ടാ കേട്ടോ….

എന്നുപറഞ്ഞു അവന്റെ താടിയിൽ പിടിച്ചു ഒരു വലി…..

“”

ആഹ്ഹ്ഹ് എന്ത് സാധനം ഇതു മനുഷ്യന്റെ ജീവൻ പോയി…..

 

ഷംസി :അതെ എന്തായി അഞ്ചുസ് വിളിച്ചോ….

 

നിച്ചു :അങ്ങോട്ട് പറ്റില്ല ഇങ്ങോട്ട സാധനം വിളിക്കണേ…. പക്ഷെ ഒരു അനക്കവും ഇല്ലാ…

 

ഷംസി :മ്മ്മ്മ് അപ്പൊ അവളെ മതി ഞാൻ പുറത്ത് അല്ലെ…..

അയ്യേ ശോ… എടൊ പിശാശ്ശെ തനിക് ഇത്തിരി നേരത്തെ ഒരു സൂചന തന്നൂടെ…. ഞാൻ ശെരിക്കും പെട്ടഡോ…

ചെകുത്താനും കടലിനും നടുക്ക് എന്ന് കേട്ടിട്ടുള്ളു ഇപ്പൊ അറിഞ്ഞു……

 

ഷംസി : ഞാൻ പല സൂചന തന്നു തനിക്കു തന്നെ മാത്രം ഫോക്കസ് ചെയ്തു നോക്കി…. തന്നേറ്റു അടുക്കാൻ നോക്കിയപ്പോൾ മാരണം പോലെ ഞാനും ഷെമീർ കാക്കയും തമ്മിൽ ഉള്ളത് താൻ കണ്ടു…. പിന്നെ എങ്ങനെ പറയും ഞാൻ…..

 

നിച്ചു :ഞാൻ ഒരു കാര്യം ചോയ്ച്ചോട്ടേ….

ഷംസി :എനിക്കറിയാം എന്താ ചോദിക്കാൻ ഉള്ളത് എന്ന് ഇക്കാക്കയുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നല്ലേ….

നിച്ചു : അതെങ്ങനെ മനസ്സിലായി…

ഷംസി :മനസ്സിലായി മാഷേ….. പക്ഷെ ടച്ചിങ്‌സ് കിസ്സിങ് ഒക്കെ നടന്നിട്ടുണ്ട് അതിൽ കൂടുതൽ ഒന്നുല്ല…. പോരെ….

.
നിച്ചു : എനിക്ക് കൊഴപ്പുല്ല…. ജസ്റ്റ്‌ ചോദിച്ചു അത്ര ഉള്ളു….

 

അവരുടെ സംസാരം അങ്ങനെ നീണ്ടു….

 

“”””””””””””””””””””””””””””””

 

ഉച്ചക്ക് കിടക്കാൻ നേരം ഷാഹിന ഐഷടെ റൂമിൽ

Leave a Reply

Your email address will not be published. Required fields are marked *