വീടിന്റെ നെയിം ബോർഡ് വായിച്ചുകൊണ്ട് ഗേറ്റ് തുറന്നു ഹേമ അല്പം കൺഫ്യൂസ്ഡ് ആയികൊണ്ട് വീട്ടിലേക്ക് വരുന്നു. അവൾ ഡോർ ബെൽ അടിച്ചു, അല്പം പരിഭ്രമത്തോടെ ചുറ്റും നോക്കുന്ന ഹേമയെ ഞാൻ ജനൽ ഗ്ലാസ്സിലൂടെ കണ്ടു.ഞാൻ ഡോർ ലോക്ക് ഓപ്പൺ ചെയ്തു ഡോർ പതിയെ തുറന്നു ഇട്ടു, ഡോറിന് പിന്നിൽ നിന്നു. ഹേമ പതിയെ ഡോർ തുറന്നു അകത്തേക്ക് കയറി, ഹേമ അകത്തു കയറിയതും ഡോറിന് പിന്നിൽ ഒളിച്ചു നിന്ന ഞാൻ പെട്ടന്ന് ഡോർ ലോക്ക് ചെയ്തു. ഹേമ ഞെട്ടിക്കൊണ്ട് തിരിഞ്ഞു നോക്കി, എന്നെ കണ്ട് അവൾ സർപ്രൈസ് ആയി കൊണ്ട് ഒരു നിമിഷം നിന്നു, പിന്നെ ചോദിച്ചു.
ഹേമ : – മജീദ്? !!!! (അവൾ കൺഫ്യൂസ്ഡ് ആയി എന്നെ നോക്കി)
ഞാൻ : – നോ, സർക്കിൾ ഇൻസ്‌പെക്ടർ മജീദ്……(ഞാൻ ചിരിച്ചു)
ഹേമ : – ഡാ കള്ള തെമ്മാടി നീ ആയിരുന്നു അല്ലേ? (അവൾ കയ്യിലുള്ള ഹാൻഡ് ബാഗ് കൊണ്ട് എന്നെ അടിച്ചിട്ട് പറഞ്ഞു) ഡാ ദുഷ്ട നീ എന്നെ ഒരു രാത്രി മുഴുവൻ തീ തീറ്റിച്ചു, അറിയോ നിനക്ക്?
ഞാൻ : – സോറി, ഹേമ ആന്റിയെ ഇവിടെ എത്തിക്കാൻ എനിക്ക് ഇതെ ഒരു വഴി ഉണ്ടായിരുന്നുള്ളു, ക്ഷമിക്കണം.
ഹേമ : – അഡ്രെസ്സ് കേട്ടപ്പോൾ തന്നെ എനിക്ക് നല്ല പരിജയം ഉള്ളത് പോലെ തോന്നിയത് ആണ്. എന്നാലും ദുഷ്ടൻ…..(ഹേമ ചിരിച്ചു, അപ്പോൾ ആയിരുന്നു എനിക്ക് സമാധാനം ആയതു).
ഞാൻ : – ഏതായാലും, ആന്റിയെ കുറിച്ച് ഞാൻ ഇത്ര കരുതിയില്ല.
ഹേമ : – എടാ നീ അത് വിട്, നിനക്ക് അറിയാലോ ശ്യാം എനിക്ക് ചെയ്തു തരുന്ന ഉപകാരങ്ങൾ? അതുകൊണ്ട് ആണ്…..
ഞാൻ : – ഒരു പെരും കള്ളി തന്നെ…..
ഹേമ : – പോടാ ദുഷ്ട…… ആഹ് പിന്നെ നിന്റെ അറബിച്ചി എവിടെ പോയി? ഇവിടെ ഇല്ലേ?