പലചരക്ക് ചാക്കുകൾ ഉള്ള സ്ഥലത്തേക്ക് കയറി ഫോൺ എടുത്തു
സിന്ധു കുറെ നേരം സ്കൂളിൽ വെച്ചു ഒന്നും പറ്റില്ല എന്ന് പറഞ്ചു
ഞാൻ കുറെ നിർബന്ധിച്ചു ആരും അറിയില്ല എന്നൊക്കെ പറഞ്ഞു
സിന്ധു: അതേയ് 3 മണിക്ക് പിള്ളേർക്ക് ഒരു സെമിനാർ ഉണ്ട് ഒന്നര മണിക്കൂർ അതിനിടയിൽ ഞാൻ ഫ്രീ ആണ്
ക്യാമ്പിലെ ബാക്കി 2 ടീച്ചര്മാരും 1 സാറും ആ സെമിനാറിൽ ആയിരിക്കും
സഞ്ജു: എങ്കിൽ ഞാൻ പഴയ ബ്ലോക്കിന്റെ അവിടേക്ക് വരാം അവിടേക്ക് നീ 3 മണി ആകുമ്പോ വാ
സിന്ധു: ആരെങ്കിലും അപ്പോൾ ആ ഭാഗത്തേക്ക് വന്നാൽ
സഞ്ജു: അതിന് വഴിയുണ്ട്
ഞാൻ അവിടെ വന്നിട്ട് വിളിക്കാം ..
ഫോൺ cut ചെയ്ത ഞാൻ തിരിഞ്ഞതും ഹംസക്ക കൂൾ ആയി എന്തോ സാധനം എടുത്തു പൊതിയുന്നു
ഹംസക്ക: സ്കൂളിൽ പോണം എന്നൊക്കെ പറയുന്ന കേട്ടല്ലോ ..
സിന്ധു ആയിരിക്കുമല്ലേ..
സഞ്ജു: അത് ഇക്കാ…
ഹംസ: എന്നാലും മൈരേ നിന്റെ അച്ഛന്റെ പ്രായം ഉണ്ടെങ്കിലും ഞാൻ നിന്റെ കൂട്ടുകാരനെ പോലെ അല്ലെടാ
ആ എന്നോട് എങ്കിലും നിനക്ക് പറയാമായിരുന്നു
ഇമ്മാതിരി ഒരു ആറ്റൻ ചരക്കിനെ വളച്ചത്
ഞാൻ ആകെ ചൂളി പോയി
ഞങ്ങൾ ഒരു 2 മണി ആയപ്പോ കട പൂട്ടി
ഹംസ: നീ അവളുടെ അടുത്തേക്ക് അല്ലെ അവിടുന്ന് നേരെ കൊച്ചിയിലേക്കും അല്ലെ
സഞ്ജു: ആഹ് നിങ്ങൾക്ക് എന്താ പരിപാടി
ഹംസ: വേണമെങ്കിൽ ഞാനും കൊച്ചിയിലേക്ക് വരാം എന്ന് പറയാൻ ഇരുന്നതാ ഇനിയിപ്പോ നീ പോയി ആർമാധിക്കു
“അയ്യേ താൻ ഇങ്ങനെ ശോകം ആവല്ലേ കിളവാ താനും വാ കൊച്ചിയിലേക്ക്” എന്നെ സ്കൂളിൽ ഇറക്കിയിട്ട് ഈ കാർ ആയിട്ട് ഒന്ന് ചുറ്റിയിട്ട് വാ ഇനി ഇപ്പൊ കാർ അവിടെ കിടക്കുന്നത് കണ്ട് ആർക്കും സംശയം വേണ്ട
അത് കഴിഞ്ഞു നേരെ കൊച്ചിക്ക് വിടാം
ഞങ്ങൾ 2.30 ആയപ്പോൾ സ്കൂളിന്റെ അടുത്ത് എത്തി 3 വഴികൾ ഉണ്ട് സ്കൂളിലേക്ക് 1 എണ്ണം മെയിൻ വഴിയും ബാക്കി രണ്ടും ഊട് വഴികളും കുറച്ചു അകലെ കാർ നിർത്തി ഞാൻ ഇറങ്ങി
ഹംസക്ക: ഉം പോയിട്ട് വാ ഞാൻ ഇവിടെ എവിടെയെങ്കിലും കാണും ‘
ഞാൻ ഊട് വഴി കേറി ചുറ്റും നോക്കി മതിൽ ചാടി കോം കോബൗണ്ടിൽ കടന്നു
സിന്ധുവിനോട് വരാൻ പറഞ്ഞ സ്ഥലത്തു എത്തി അവളെ വിളിക്കാൻ ഫോൺ