🔥കൂട്ടുകാരും ഭാര്യമാരും chapter 1🔥 [SDR]

Posted by

സൽമയെ പ്രതീക്ഷിച്ചു നിന്ന മജീദ് കണ്ടത് ഹേമയെ, ഞെട്ടൽ മാറാതെ മജീദ് വേഗം ഫോൺ എടുത്തു ആ രംഗം ഒപ്പി എടുത്തു. എന്നിട്ട് തിരികെ വേഗം നിഖിയുടെ അടുത്ത് എത്തിയിട്ട് പറഞ്ഞു.

മജീദ് : – ഞാൻ എല്ലാം റെക്കോർഡ് ചെയ്തിട്ടുണ്ട്, നമുക്ക് വേഗം പോവാം. ഇനി ഇവിടെ നിന്നാൽ പ്രോബ്ലം ആണ്, അവരുടെ പരിപാടി ഒക്കെ കഴിഞ്ഞു . അവർ ഇപ്പോൾ കാർ എടുക്കും.

നിഖി : – റെക്കോർഡ് ചെയ്തല്ലോ, അത് മതി . ബാക്കി നമുക്ക് അവരെ സർപ്രൈസ്‌ ആക്കാം, ഇക്ക. വാ പോവാം.

മജീദ് : – യെസ് നിഖി….. വേഗം പോവാം.

അങ്ങനെ ഞാനും നിഖിയും അവിടെ നിന്ന് വേഗം മുകളിലേക്ക് കയറി, കാർ സ്റ്റാർട്ട് ചെയ്തു അവിടുന്ന് മുന്നോട്ട് പോയി. ഞാൻ ഫോൺ ഓഫ് ചെയ്തു .

Leave a Reply

Your email address will not be published. Required fields are marked *