🔥കൂട്ടുകാരും ഭാര്യമാരും chapter 1🔥 [SDR]

Posted by

നിഖി : – അപ്പോ, മജീദ്ക്കാക്ക്? (നിഖിത അത് ചോദിച്ചു ഒന്ന് ചിരിച്ചു)
മജീദ് : – ഒന്ന് പോ നിഖി…..എനിക്ക് നിന്നെ പോലെ ഇങ്ങനെ എല്ലാം ഓപ്പൺ ആക്കി നടക്കുന്ന പെണ്ണിനോട് ഭയങ്കരം മൂഡ് ആണ് .


നിഖി : – ഇക്ക ടെൻഷൻ ആവേണ്ട, അതിന് ഞാൻ ഇല്ലേ? ശ്യാമിന് മാത്രം അല്ല ഇക്കാക്ക് കൂടെ കാണാൻ അല്ലേ ഞാൻ ഇങ്ങനെ ഒക്കെ ഡ്രസ്സ്‌ ചെയ്യുന്നത്?!
മജീദ് : – (നിഖി അത് പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത മൂഡ് ആയിരുന്നു അപ്പോൾ) ഹഹഹ ഹ്മ്മ് അത് ശെരി ആണ്, എന്റെയും ശ്യാമിന്റെയും മറ്റു ഫ്രിണ്ട്സ് ന്റെ ഇടയിൽ ഒക്കെ ഒരു സംസാരം ഉണ്ട്. ഞങ്ങൾക്ക് രണ്ടുപേർക്കും രണ്ടു ഭാര്യമാർ ഉണ്ടെന്ന്, അല്പം കടന്ന് മറ്റു ചിലർ പറയാറുള്ളത് ഞങ്ങൾ നിങ്ങൾ രണ്ടുപേരെയും സ്വാപ്പ് ചെയ്യാറുണ്ടെന്ന് ആണ്. വെറും അസൂയ, നമ്മൾ ഇങ്ങനെ ഇത്ര സ്നേഹത്തിലും യോജിപ്പിലും നടക്കുന്നത് അവർക്കൊന്നും സഹിക്കുന്നില്ല, അല്ലേ നിഖി?

നിഖി : – ആഹ് അങ്ങനെയും പറയാം. ബട്ട്‌, അവരെ കുറ്റം പറയാനും പറ്റില്ല. ഇപ്പോൾ തന്നെ നോക്ക്, ഞാൻ മജീദ്ക്കാന്റെ കൂടെ കാറിൽ. സൽമ ശ്യാമിന്റെ കൂടെ അവന്റെ കാറിൽ. ഇത് കാണുന്ന ആളുകൾ തെറ്റിദ്ധരിച്ചാൽ കുറ്റം പറയാൻ പറ്റോ ഇക്ക?!

മജീദ് : – അത് ശെരി ആണ്. പക്ഷെ സത്യം നമുക്ക് അല്ലേ അറിയൂ?
നിഖി : – എന്തായാലും, സ്വാപ്പിങ് അത്ര വലിയ തെറ്റ് ആയിട്ട് എനിക്ക് തോന്നുന്നില്ല. അങ്ങനെ ഒരു പ്ലാൻ രണ്ടുപേരുടെയും മനസിൽ ഉണ്ടെങ്കിൽ ഞാൻ റെഡി ആണ് കേട്ടോ. എനിക്ക് മജീദ്ക്കാനോട് അങ്ങനെ ഒരു മോഹം ഉണ്ട്.

മജീദ് : – (നിഖിയുടെ വാക്കുകൾ കേട്ട് ഞെട്ടി കൊണ്ട്) നിഖി, നീ കാര്യം ആണോ ഈ പറയുന്നത്?

Leave a Reply

Your email address will not be published. Required fields are marked *