അക്ഷര ഒരു ജീൻസ് നിക്കറും സ്ലീവ്‌ലെസ് ബ്രാ മോഡൽ ടോപ്പും ഇട്ടു.
“കീ താ ഞാൻ ഓടിക്കാം” എന്ന് അവൾ പറഞ്ഞു.
ഞാൻ ട്രൗസറും ടീഷർട്ടും ഇട്ടു.
“കാറിൽ കയറിയതും, കാൾ നന്ദൂട്ടൻ”
“ഓക്കേ”
“കാളിങ് നന്ദൂട്ടൻ, അക്ഷരയുടെ PA മൊബൈൽ ഇൽ മറുപടി കൊടുത്തു”
“നന്ദു നീ എവിടെയാ.”
“സെയിം….T….O…T” നല്ല സ്റ്റൈലൻ ഇംഗ്ളീഷിൽ നന്ദൻ പറഞ്ഞു.
“വരുവാ” അക്ഷര കാൾ കട്ട് ചെയ്തു.
അക്ഷരയുടെ വണ്ടി റേഞ്ച് റോവർ ആണ്, ക്രേസി ഡ്രൈവിംഗ് ആണ്. ആർക്കും വഴി വിട്ടുകൊടുക്കില്ല.
TOT യിലെത്തിയതും
നന്ദൻ ഒരു പെണ്കുട്ടിയോടപ്പം വർത്താനം പറയുന്നത് കണ്ടു.
അക്ഷനന്ദയിലെ എംപ്ലോയീ ആണ്. ട്രെയ്നി ആണ്. പഞ്ചാബി പെണ്ണ് മയൂഖ. ചുള്ളനായ നന്ദനു ഓഫീസിൽ ടൈമിൽ ബോറടിക്കാതെ ഇരിക്കാൻ മനപൂർവ്വമാണ് അക്ഷര നന്ദന്റെ ജൂനിയർ ആയിട്ട് ഇട്ടത്.
എന്നെ മയൂഖയ്ക്ക് പരിചയപ്പെടുത്തി.
നന്ദൻ പറഞ്ഞു “മയൂഖ ക്യാൻ യു ഡാൻസ്.”
എനിക്ക് കുറച്ചു മുൻപ് നന്ദൻ മെസ്സേജ് അയച്ചതിന് പ്രകാരം
ഞാൻ മയൂഖയോട് കൈ നീട്ടിയപ്പോൾ അവൾ സൗഭാവികമായി ചിരിച്ചുകൊണ്ട് ക്ലബിന്റെ അരികിൽ നടക്കുന്ന DJ ഷോയുടെ ഉള്ളിലേക്ക് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു.
നന്ദനും അക്ഷരയും ഒരു സോഫയിൽ അടുത്ത് ചേർന്ന് ഇരിക്കുമ്പോ ഞാൻ അവരെ നോക്കി അവർ എന്നോട് ആൾ ദി ബെസ്ററ് എന്ന് പറഞ്ഞു.
ഞാൻ അതുകേട്ടു മയൂഖയുടെ കണ്ണിൽനോക്കി.
“ഹൌസ്സ് യുവർ ബൊസ്സ്”
“നന്ദൻ?”
“ഹാ മാഡം”
“ഹി ഈസ് ഹോട്”
“ആർ യു കമ്മിറ്റഡ്? മയൂഖ.!”
“നോ നെവർ”
“വൈ”
ഡിജെ കൊഴുക്കുമ്പോ താളത്തിനു ഒത്തു ഞാനും മയൂഖയും കെട്ടിപിടിച്ചുകൊണ്ട് ഡാൻസ് ചെയ്യാൻ തുടങ്ങി. അക്ഷര എന്നെ നോക്കി ചെറുതായി കണ്ണുരുട്ടി. ഞാൻ മയൂഖയുടെ കുണ്ടിയിൽ പിടിച്ചുകൊണ്ട് കറക്കുമ്പോ അവൾ ചിരിച്ചു കുഴഞ്ഞു.