മോളെ…പ്ലീസ് ഞാൻ പറയുന്നത് കേൾക്ക്.
വിക്രം….
പെട്ടന്ന് ആന്റി വന്നു നിധിയുടെ ഫോൺ വാങ്ങിച്ചു വെച്ചു.
എനിക്കാകെ പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
ഞാൻ ഒന്നും ചെയ്യാനാകാതെ റാമിന്റെ തന്തക്കും തള്ളക്കും വിളിച്ചുകൊണ്ടിരുന്നു.
രണ്ടു ദിവസം നിധി ക്ലാസ്സിലേക്ക് വന്നില്ല.
മൂന്നാമത്തെ ദിവസം വന്നപ്പോൾ, കലങ്ങിയ കണ്ണുകളോടെ ഉണർവില്ലാതെ നിധി എന്നെ കെട്ടിപിടിച്ചു കരഞ്ഞു.
ഞാൻ നിധിയോടു ചോദിച്ചു.
നിനക്ക് റാമിനോട് റിവെന്ജ് എടുക്കണോ എന്ന്.
നിധി കണ്ണിൽ നിന്നും മൂക്കിൽനിന്നും വരുന്ന വെള്ളം തുടച്ചുകൊണ്ട് അതെ …വേണമെന്ന് പറഞ്ഞു.
നിധി എന്നെ ആന്റി ഒരു വേശ്യയാണോ എന്ന് ചോദിച്ചു.
എനിക്കൊന്നും സംഭവിച്ചിട്ടില്ല, എന്നു ഞാൻ കരഞ്ഞു പറഞ്ഞിട്ടും
അവർ ആ ചോദ്യം രണ്ടു മൂന്നാവർത്തി ചോദിച്ചു.
അത് പറഞ്ഞു എന്റെ നിധി വീണ്ടും പൊട്ടി പൊട്ടി കരഞ്ഞപ്പോൾ
എന്റെ ചോര തിളച്ചു മറിഞ്ഞു. ഞങ്ങളുടെ മനസ് ഒന്നായതുകൊണ്ട് അവളുടെ വിഷമം അവളെക്കാളേറെ എന്നെ ഒരു പ്രതികാര ദാഹിയാക്കി.
ഞാൻ നിധിയുടെ കൂടെ ആലോചിച്ചുകൊണ്ട് ഒരു പ്ലാൻ തയാറാക്കി.
അത് കഴിഞ്ഞു നിധി വീട്ടിലേക്ക് ചെന്നപ്പോൾ, അവൾ പഴയതൊക്കെ മറന്നുകൊണ്ട് ആന്റിയോടും റാമിനോടും ചിരിച്ചു സംസാരിക്കാൻ ശ്രമിച്ചു.
പക്ഷെ ഒറ്റയ്ക്ക് ഇരിക്കുമ്പോ അവളുടെ മനസ്
അന്നവർ പറഞ്ഞ വാക്കിൽ നീറി നീറി പുകയുകയായിർന്നു.
നിധി തനിച്ചിരുന്നത് കണ്ടപ്പോൾ, റാം വന്നു ചോദിച്ചു.
എന്റെയൊപ്പം എന്തെങ്കിലും സംഭവിച്ചോ എന്ന്.
നിധിയുടെ കണ്ണിൽ തീ പാറുന്നത് പോലെ അവൾ റാമിനെ നോക്കി.
പ്രേമിച്ച പെണ്ണിനെ വിശ്വാസം ഇല്ലാത്ത അവനെ ഒരു പട്ടിയെപ്പോലെ നിധി നോക്കി. മനസിൽ ഒടുങ്ങാത്ത പക നിധിക്ക് അവനോടു തോന്നി.
അടുത്തയാഴ്ച നിധി ആന്റിയോട് പുറത്തു പോവണം എന്ന് പറഞ്ഞപ്പോൾ, റാം നിന്നെ കൂട്ടികൊണ്ട് പോയാൽ മതിയെന്ന് അവർ പറഞ്ഞു.
അവളും റാമും എന്റെ ഫ്ലാറ്റിലേക്ക് ആദ്യമായി ഒരുമിച്ചു വന്നു.
ഞാൻ ഡോർ തുറന്നതും, എന്റെ പിഞ്ചോമന എന്റെ മേലെ ചാടി വീണു കരഞ്ഞു. അവളുടെചുണ്ടുകൾ റാമിന്റെ മുന്നിൽ വെച്ച് വിഴുങ്ങിയതും അവൾ കണ്ണുനീർ തുടച്ചുകൊണ്ട് റാമിനെ നോക്കി പറഞ്ഞു.
റാം…
നിനക്ക് ഈ ലോകത്തെ ഏറ്റവും മനോഹരമായ ഒരു കാഴച ഞങ്ങൾ ഇരുവരും കാണിച്ചു തരാം എന്ന് പറഞ്ഞു അവൾ നിലത്തേക്ക് ഊർന്നിറങ്ങി.